മഞ്ജു വാര്യരുടെ ജീവന് അ,പ,ക,ടം ഉണ്ടെന്ന് സംശയം, വെളിപ്പെടുത്തൽ…!! നടി ആ,ക്ര,മി,ക്ക,പ്പെ,ട്ടതു,മാ,യി ബന്ധപ്പെട്ട് മഞ്ജു വാര്യരയുടെ പേര് ഈ അടുത്തിടെ മുതലാണ് കേട്ട് തുടങ്ങിയത്.എന്നാൽ ഇപ്പോഴിതാ മഞ്ജു വിൻറെ ജീവൻ തന്നെ അപകടത്തിലാണെന്ന് സംശയിക്കുന്നതായി പ്രമുഖ സംവിധായകൻ സനൽ കുമാർ ശശിധരൻ പറയുകയാണ് ഈ അടുത്തിടെയാണ് ഭാഗ്യ ലക്ഷ്മി മഞ്ജു വാര്യരുടെയും ദിലീപിൻ്റെയും ഇടയിലുള്ള കുറെ പ്രശ്നങ്ങളും അതിനെ കുറിച്ചുള്ള സംസാരങ്ങളും ഒക്കെ മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നടിച്ചത്
ഇപ്പോഴിതാ സംവിധായകൻ സനൽ കുമാർ ശശിധരൻ പറയുകയാണ് മഞ്ജു വാര്യരുടെ ജീവന് അപകടമുണ്ടാകുമോ എന്ന് സംശയിക്കുന്നതായി പറയുകയാണ് വധ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി എടുത്തതിന് തൊട്ടു പിന്നാലെയാണ് റായിക്കു രാമാനം അന്യോഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങി നിൽക്കുന്നത് അല്ലായെന്ന് തുടക്കം മുതൽ തോന്നിയിരുന്നു മാത്രമല്ല അതിനി മുന്നോട്ടു പോകുമെന്ന് എനിക്ക് വിശ്വാസമില്ല
പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു വാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്നാണ് തനിക്ക് ബലമായി സംശയമുള്ളത് എത്രയൊക്കെത്തന്നെ അപമാനകരമായ പ്രചാരണം ഉണ്ടായിട്ടും മഞ്ജു വാര്യർ ഇത് വരെ ഒന്നും തന്നെ തുറന്നു പറയാൻ രംഗത്തെത്തിയില്ല അതായിരുന്നു മഞ്ജു വാര്യരെന്നായിരുന്നു മഞ്ജു വാര്യർ അന്ന് കുറിച്ചത് ഇപ്പോൾ ഇതാ സംവിധയകാൻ സനൽ കുമാറിൻറെ ഫേസ് ബുക്ക് പോസ്റ്റിന് നിരവധി പ്രേക്ഷകരാണ് കമന്റുമായി എത്തുന്നത് മഞ്ജുവിനൊപ്പം ദൈവമുണ്ടെന്നും സത്യമെന്നും ജയിക്കുമെന്ന് മഞ്ജു വാര്യർക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പിക്കാമെന്നും അഭിപ്രായങ്ങൾ പങ്കു വെക്കുന്നു