മകൻ മ,ര,ണ,പ്പെ,ട്ടു തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ ആശിർവദിച്ച് ബന്ധുക്കൾ

in News 4 views

മകൻ മ,ര,ണ,പ്പെ,ട്ടു തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ ആശിർവദിച്ച് ബന്ധുക്കൾഛത്തീസ്‌ഖഡിലെ ബിലാസ്പൂറിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.22 കാരിയായ പെൺകുട്ടി കല്ല്യാണത്തിന് സമ്മതിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തത്. വിധവയായ ആർത്തി യുടെ കഴുത്തിൽ താലികെട്ടിയത് ഭർത്താവിന്റെ പിതാവായ കൃഷ്ണ സിംഗ് രജ്പുത് എന്ന മധ്യവയസ്കൻ ആണ്. കോവിഡ് പശ്ചാത്തലത്തിൽ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. 2016 ൽ ആണ് കൃഷ്ണ സിംഗ് രജ്പുത് ന്റെ മകൻ ഗൗതം സിംഗ് ഉം ആർത്തിയുമായുള്ള വിവാഹം നടന്നത്.അന്ന് ആർത്തിക്ക് 18 വയസ്സ് ആയിരുന്നു.

തുടർന്ന് 2018 ൽ ഗൗതം സിംഗ് മ,ര,ണ,പ്പെ,ടു,ക,യും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടു വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഭർത്താവിന്റെ മ,ര,ണ ശേഷം ഭർതൃപിതാവിന്റ സംരക്ഷണത്തിലായിരുന്നു ആർത്തി. എന്നാൽ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചത്. ഇവരുൾപ്പെടുന്ന രജ്പുത് ക്ഷത്രിയ മഹാസഭാഗങ്ങൾ ആണ് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കിയത്.മകൻ മ,ര,ണ,പ്പെ,ട്ടു തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ ആശിർവദിച്ച് ബന്ധുക്കൾ.മകൻ മ,ര,ണ,പ്പെ,ട്ടു തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ ആശിർവദിച്ച് ബന്ധുക്കൾ

Share this on...