മകൻ പോയത് ദിവസങ്ങൾക്കു മുൻപ്, പിന്നാലെ തേടി എത്തി ആ വാർത്ത, ഞെട്ടിത്തരിച്ച് നാട്ടുകാരും ബന്ധുക്കളും.!!

in News 9 views

മകൻ പോയത് ദിവസങ്ങൾക്കു മുൻപ്, പിന്നാലെ തേടി എത്തി ആ വാർത്ത, ഞെട്ടിത്തരിച്ച് നാട്ടുകാരും ബന്ധുക്കളും.!!മ,ദ്യ,പാ,നി,ക,ൾ ഓടിച്ച കാർ ഇ,ടി,ച്ച് മ,രി,ച്ച് സൂരജിന് പിന്നാലെ ഭാര്യ കൂടി മ,രി,ച്ച,തിൻ്റെ ഞെട്ടലിലാണ് പോത്തൻകോട് പ്ലാമൂട്ടിലെ നാട്ടുകാർ. മ,ദ്യ,പി,ച്ചുള്ള ഡ്രൈവിംഗ് നിയമം മൂലം കർശനമായി നിരോധിക്കപ്പെട്ടതാ ണെങ്കിലും വീണ്ടും നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവർ നിരവധിയാണ്. എന്നാൽ അത്തരം അനുഭവങ്ങൾ സ്വന്തം ജീവനും നിരപരാധികളുടെ ജീവനും ഭീക്ഷണിയാവുന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. മ,ദ്യ,പി,ച്ച് വാഹനം ഓടിച്ചവർ കാരണം ഒരു കുടുംബം തന്നെ ഇല്ലാതായതിൻ്റെ കഥയാണ് സൂരജിൻ്റെയും മിഥുനയുടെയും. ഒരാഴ്ച മുൻപ്മുമുട്ടത്തറയിലുണ്ടായ വാഹനാപകടത്തിലാണ് സൂരജ് മ,രി,ക്കു,ന്ന,ത്.

സൂരജിൻ്റെ മ,ര,ണ,ശേഷം സൂരരജിൻ്റെ സഹോദരി സൂര്യയും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്.അന്ന് രാത്രി രണ്ടുമണിയോടെ സൂര്യ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല. അതതുടർന്ന് സൂര്യ വീട്ടുകാരെ വിളിച്ചുണർത്തി ഈ കാര്യം അറിയിക്കുകയായിരുന്നു. വീട്ടിൽ ഒന്നും മിഥുനയെ കാണാതെ വന്നതോടെയാണ് ബന്ധുക്കൾ മിഥുനയെ തിരക്കി ഇറങ്ങിയത്. പോത്തൻകോട് പോലീസിനെ വിവരമറിയിച്ചു. ആറുമണിയോടെ സമീപത്തെ പ്ലാമോട് ചിറ്റിക്കര പാളക്കുളത്തിൽ മിഥുനയുടെ ബോ,ഡി കണ്ടെത്തുകയായിരുന്നു. രണ്ടുവർഷം മുൻപാണ് സൂരജും മിഥുനയും വിവാഹിതരായത്. സൂരജിൻ്റെ അ,പ,ക,ട മ,ര,ണം സൃഷ്ടിച്ച ഷോക്കാണ് മിഥുന യുടെ ആ,ത്മ,ഹ,ത്യ,യു,ടെ കാരണം എന്നാണ് പോലീസിൻ്റെപ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച ലോക്ഡൗൺ ദിനത്തിൻ സൂരജ് മിഥുനയെ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് പരിശീലനത്തിൽ എത്തിച്ച് മടങ്ങുമ്പോഴാണ് പിന്നിൽന്നും അതി വേഗത്തിലെത്തിയ കാർ ഇ,ടി,ച്ചു തെ,റി,പ്പി,ച്ചത്. മുട്ടത്താറ കല്ലും തോട്ടിലായിരുന്നു അ,പ,ക,ടം.

തിരുവല്ലത്ത് നിന്നും ഇൻജിക്കൽ ഭാഗത്തേക്ക് വരികയായിരുന്നു സൂരജ്.സൂരജിൻ്റെ ബൈക്കിനെ അതെ ദിശയിൽ നിന്ന് അതി വേഗത്തിൽ വന്ന കാ,ർ ഇ,ടി,ച്ചു തെ,റി,പ്പി,ക്കു,കയായിരുന്നു. ഇ,ടി,യുടെ ആ,ഘാ,ത,ത്തിൽ റോഡിലേക്ക് തെ,റി,ച്ചു,വീണ സൂരജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മ,രി,ച്ചു. കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്ര,മി,ച്ച ആറ്റിങ്ങൽ സ്വദേശികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. എന്നാൽ കാറിലുണ്ടായിരുന്ന ബിയർ കുപ്പികൾ പോലീസ് എടുത്തു മാറ്റി ആരോപണം അന്ന് ഉയർന്നിരുന്നു. പ്രതികളെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തയും മിഥുന യുക്ക് ഷോ,ക്കാ,യിരുന്നു. ബന്ധുക്കൾ പറയുന്നു.ലോക്ഡൗൺ ദിനത്തിൽ നഗരത്തിൽ മുഴുവൻ പോലീസ് സാന്നിധ്യം ഉള്ളപ്പോഴാണ് മ,ദ്യ,പി,ച്ച് അമിതവേഗതയിൽ ഓടിയ കാർ സൂരജിൻ്റെ ജീവൻ കവർന്നത്. അന്നു മുതൽ കടുത്ത വിഷാദത്തിലും മൗനത്തിലും മായിരുന്നു മിഥുന. ഒടുവിൽ ആ ദു:ഖം സ്വയം ജീ,വ,നൊ,ടു,ക്കു,ന്ന,തിലും അവസാച്ചു.

Share this on...