മകൻ കണ്ട കാഴ്ച, തിരുവനന്തപുരത്ത് വിദ്യക്ക് സംഭവിച്ചത്..!

in News 299 views

തിരുവനന്തപുരത്തു വീട്ടമ്മയെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം ആണെന്നുള്ള വിവരം ഇന്നലെ പുറത്തു വന്നിരുന്നു.ലഹരിക്ക് അടിമ ആയ ഭർത്താവ് വഴക്ക് ഉണ്ടാക്കി മർദിച്ചു കൊല്ലുക ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കണ്ടമൻ കടവ് ശങ്കർ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന വിദ്യയാണ് മരിച്ചത് ഭർത്താവ് പ്രശാന്തിനെയാണ് പോലീസ് പിടിച്ചത്.വിദ്യയെ ഇയാൾ തലക്ക് അടിച്ചു കൊല്ലുക ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ഒരു മാസമായി ഈ സ്ഥലതു വാടകക്ക് താമസിച്ചു വന്നിരുന്ന ഇവർ പരസ്പരം ഉണ്ടായ തര്ക്കം കൊലപാതകത്തിൽ തീരുകയായിരുന്നു .

വ്യാഴം രാത്രി ഏഴര മണിക്കാണ് സംഭവം പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമ ആയിരുന്നു എന്ന് ഇയാൾ മകളെ ഇതിനു മുൻപും ഉപദ്രവിക്കാറുണ്ട് എന്നും വിദ്യയുടെ പിതാവ് പറഞ്ഞു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കും കൊണ്ട മാരകമായ മുറിവാണ് മരണ കാരണം എന്ന് വ്യക്തമായി.മർദന ശേഷം സംഭവം ഒളിപ്പിക്കാൻ പ്രശാന്ത് ശ്രമിച്ചു ഭാര്യ കുളി മുറിയിൽ തല ഇടിച്ചു വീണാണ് മരണപ്പെട്ടത്

എന്ന് ആണ് പ്രശാന്ത് പോലീസിൽ പറഞ്ഞത് റൂറൽ ജില്ലാ പോലീസ് മേധാവി ശില്പ തിരുവനന്തപുരം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്രീകാന്ത് കാട്ടാക്കട ഷിബു എന്നിവർ പ്രതിയെ വിസ്തരിച്ചു ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത് വിദ്യയുമായി വഴക്ക് ഉണ്ടായി എന്നും അവരുടെ വയറ്റിൽ ചവിട്ടി എന്നും പ്രതി സമ്മതിച്ചു
കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...