മക്കളുടെ മുന്നിൽ ഇത് ചെയ്യരുത് ..! 12 വയസ്സുകാരൻ ആ,ത്മ,ഹ,ത്യ ചെയ്തു. ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം

in News 88 views

വളരെ ദുഃഖകരമായൊരു വാർത്തയാണ് കോട്ടയം ജില്ലയിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്നത് കോട്ടയം പാമ്പാടിയിൽ 12 കാരൻ പെട്രോളൊഴിച്ച് തീ കൊ,ളു,ത്തി ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുന്നു എന്നാൽ കുട്ടി മ,രി,ക്കാ,നു,ണ്ടാ,യ കാരണമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത് മാതാപിതാക്കൽ തമ്മിലുള്ള വഴക്കിൽ മനം നൊന്താണ് കുട്ടി ജീ,വ,നൊടു,ക്കി,യ,തെ,ന്നാ,ണ് ലഭിക്കുന്ന വിവരം കുന്നേപ്പാലം ഐക്കപ്പറമ്പിൽ ശരത്തിൻറെ മകൻ പന്ത്രണ്ടു വയസ്സുള്ള മാധവനാണ് മ,രി,ച്ച,ത് .ഇന്നെലെ രാവിലെ പതിനൊന്ന് മണിക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.അമ്മയും അച്ഛനും വ,ഴ,ക്കി,ടു,ന്ന വീട്ടിലെ കുട്ടികൾക്ക് പലതരത്തിലുള്ള രോഗങ്ങളും ഉള്ളതായി പല പഠനങ്ങളും നേരത്തെ കണ്ടെത്തിയിരുന്നു മാനസികമായ പ്രശ്നങ്ങൾക്ക് പുറമെ തലവേദന ശരീര വേദന എന്നിവയും കാണാറുണ്ട്.

മാതാപിതാക്കളുടെ വഴക്ക് കൗമാരക്കാരെയാണ് കൂടുതലും ബാധിക്കുന്നത് അച്ഛൻറെയും അമ്മയുടെയും സാനിധ്യം ലഭിക്കേണ്ട സമയത്ത് അത് ലഭിക്കാതെ വരുമ്പോൾ ഇല്ലാതാകുന്നത് അവരുടെ മക്കളുണ്ട് ഭാവി തെന്നെയാണ് മാധവിൻ്റെത് സംസ്ഥാനത്ത് നടക്കുന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല നേരത്തെയും ഇത്തരത്തിൽ മാതാപിതാക്കളുടെ വ,ഴ,ക്ക് കാരണം കുട്ടികൾ മാനസിക പിരിമുറുക്കത്തിൽ അകപ്പെട്ട വാർത്ത പുറത്തു വന്നിരുന്നു.ദേവസ്വം ജീവനക്കാരനായ മാധവിന്റെ അച്ഛൻ ശരത്തും അമ്മ സുനിതയും തമ്മിൽ എന്നും വലിയ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും അതിൽ കുട്ടി അസ്വസ്ഥനാണെന്നുമാണ് സമീപ വാസികൾ പറയുന്നത് അത്തരത്തിൽ ഇന്നലെയും വയക്ക്ണ്ടാവുകയും സുനിത സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയും ചെയ്തതോടെയാണ് രംഗം വഷളായത് ഉടൻ തന്നെ മാധവ് മുറിയിൽ കയറി വാതിലടച്ച് ആ,ത്മ,ഹ,ത്യ ചെയ്യുകയാണ് ഉണ്ടായത്

തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ ശരത്ത് വീട്ടിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു ഈ പെട്രോൾ ശരീരത്തിൽ ഒഴിച്ചാണ് മാധവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം ക,ര,ച്ചി,ൽ കേട്ട് വീട്ടിലെത്തിയ സമീപ വാസികൾ തീ അണച്ചുവെങ്കിലും കുട്ടിക്ക് എൺപത് ശതമാനം പൊ,ള്ള,ലേ,റ്റി,രു,ന്നു.ഉടൻ തന്നെ മാധവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അച്ഛനും അമ്മയും തമ്മിൽ ഇരുപത്തിനാൽ മണിക്കൂറും വയ്ക്കായിരുന്നു വെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത് മാധവ് ഉണരുന്നതും ഉറങ്ങുന്നതും ഈ വഴക്ക് കണ്ടുകൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നു കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുട്ടി സ്വന്തമായി ജീ,വ,നൊ,ടു,ക്ക,ണ,മെ,ങ്കി,ൽ എത്രമാത്രം അവൻ മാനസിക സംഘർഷം അവൻ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് എല്ലാവരും ഇപ്പോൾ ചോദിക്കുന്നത് കുട്ടികളുടെ മുന്നിൽ വ,ഴ,ക്കി,ടു,ന്ന അച്ഛനമ്മമാർ ഈ കാര്യം വളരെ അധികം ശ്രദ്ധിക്കുക
All rights reserved News Lovers.

Share this on...