മകളെ തിരഞ്ഞു ചെന്ന മാതാപിതാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…!!

in News 20,702 views

സ്കൂൾ ബസ്സിൽ നിന്ന് അവസാനത്തെ കുട്ടി ഇറങ്ങുന്നത് വരെയും രമ മകളെയും കാത്തു നിന്നു….

ഷിബു …. മോളെ ഇതുവരെയും ഇറങ്ങിയില്ലല്ലോ ….

ഇല്ല ചേച്ചി …

മോളെ ഇന്ന് ബസ്സിൽ കേറിയില്ലായിരുന്നു….ഇനി വൈകുന്നേരം സ്പെഷ്യൽ ക്ലാസ് വല്ലതും ഉണ്ടോ എന്ന് അറിയില്ല ….

ചേച്ചി എന്തായാലൂം സ്കൂളിലേക്ക് ഒന്ന് വിളിച്ചു ചോദിക്ക് …

ഞാൻ എന്തായാലും രവി ഏട്ടൻ ഒന്ന് വിളിച്ചു നോക്കട്ടെ…..

ചിലപ്പോ ഏട്ടൻ പോയി അവളെ വിളിച്ചെങ്കിലോ…..

രമ വേഗം മൊബൈൽ എടുത്ത് രവിയുടെ നമ്പറിലേക്ക് വിളിച്ചു …..

ഹാലോ … രവി ഏട്ടാ ,…..

മോളെ എത്തിയോടി ,….. അപ്പുറത്തുനിന്നും ഉള്ള ചോദ്യം കേട്ടപ്പോൾ അവളുടെ ശരീരം തളരുന്ന പോലെ തോന്നി…

രവി ഏട്ടാ മോളെ ഇതുവരെ എത്തിയില്ല ,,….

ഇനി രവി ഏട്ടൻ സ്കൂളിൽ പോയി കൂട്ടിയോ എന്ന് അറിയാന ഞാൻ വിളിച്ചത് …..

ബസ്സിൽ മോളെ കേറിയിട്ടില്ല ……

നീ ഒരു കാര്യം ചെയ്യേ ക്ലാസ് ടീച്ചറുടെ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്ക് …

അങ്ങനെ ടീച്ചർക്ക് വിളിച്ചു …..

ഹാലോ ടീച്ചർ ഞാൻ കൃതികയുടെ അമ്മയാണ് ….

മോളെ ക്ലാസ്സു കഴിഞ്ഞു ഇതുവരെയും എത്തിയിട്ടില്ല …..

സ്കൂൾ ബസ്സിൽ മോളെ കയറിയിട്ടില്ല ….ഇന്ന് എന്തെങ്കിലും സ്പെഷ്യൽ ക്ലാസ് അങനെ വല്ലതും ഉണ്ടോ ടീച്ചർ …..

ഇല്ലല്ലോ ഇന്ന് സ്പെഷ്യൽ ക്ലാസ് ഒന്നും വെച്ചിട്ടില്ല …..

കൂടുതൽ അറിയാൻ വീഡിയോ കാണുക …….

Share this on...