മകന്റെ അസുഖം.. ശസ്ത്രക്രിയയും പരാജയപ്പെട്ടു.. ഉഷാ ഉതുപ്പിന്റെ ഏക മകന് സംഭവിച്ചത്..!!

in News 57 views

മലയാളികൾക്ക് വളരെ യധികം ഇഷ്ട്ടമുള്ള ഗായികയാണ് ഉഷ ഉതുപ്പ് .സ്വഭാവം കൊണ്ടും സംസാര ശൈലി കൊണ്ടും എപ്പോഴും ഒരു പ്രത്യേകത സൃഷ്ട്ടിച്ച വ്യക്തിയാണ് ഉഷ ഉതുപ്പ് അത് ഏത് രീതിയിലും അംഗീകരിക്കാം കഴിയുന്ന കാര്യം തന്നെയാണ് .ഇപ്പോൾ ഉഷ ഉതുപ്പിനെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രധാനപ്പെട്ട ഒരു വാർത്തയായി മാറുന്നത് മകൻറെ അസുഗം വേദന നിറഞ്ഞ ജീവിതവും പറയുകയാണ് ഏക ആശ്വാസം സംഗീതവും പാട്ടുമാണെന്നാണ് ഉഷ ഉതപ്പ് ഇപ്പോൾ പറയുന്നത്.അവരുടെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും അറിയാത്തതായി പലതുമുണ്ട്.

മലയാളിൾ അത്രമേൽ ഇഷ്ട്ടപ്പെട്ട സംഗീതാഞ്ജ്ഞയെ കുറിച്ച് അറിയാത്ത കാര്യങ്ങൾ ഒക്കെത്തന്നെ ഇപ്പോൾ മലയാളികൾ ചർച്ച ചെയ്യുകയാണ് മലയാളികൾക്കിടയിൽ വളരെ വേഗത്തിലാണ് ഉഷ ഉതുപ്പ് ഒരു ഗായികയായി വളർന്നു വന്നത് അതും മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്ന നിലയിൽ പാട്ടിൻറെ ലോകത്ത് തന്റേതായ ശൈലി തീർത്ത് ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട്ട പാട്ടുകാരിയായി മാറിയ വ്യക്തി തന്നെയാണ് ഉഷ ഉതുപ്പ്.ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരം തൻ്റെ ജീവിതം അറിയാതെ പറഞ്ഞു പോകുന്നുണ്ട്.

താരം ഓരോ പാട്ടിന്റെയും മുമ്പിലായി തൻ്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തുറന്നു പറയാറുണ്ട്.അങ്ങനെ സംഗീതം തന്നെ ജീവിതം എന്ന് പറഞ്ഞ് മുന്നേറുന്ന താരത്തിന്റെ ജീവിത കഥ കേട്ടാണ് മലയാളികൾ ഇപ്പോൾ വിഷമത്തിലായിരുക്കുന്നത് ജഗതീഷ് അവതാരകനായ പരിപാടിയിലാണ് ഉഷ ഉതുപ്പ് ഈ കരയാം പറയുന്നത് കോവിഡ് തൻ്റെ ജീവിതം മാറ്റി മറിച്ചെന്ന് ഉഷ ഉതുപ്പ് പറയുന്നു

Share this on...