മകനെ പോലെ കരുതി സ്നേഹിച്ച കുടുംബത്തോട് സുഹൈല്‍ ചെയ്തത് കണ്ടോ.?

in News 39 views

മകനെ പോലെ കരുതി സ്നേഹിച്ച കുടുംബത്തോട് സുഹൈല്‍ ചെയ്തത് കണ്ടോ.? സുഹൃത്തിന്റെ അമ്മയെ പീ,ഡി,പ്പി,ച്ച കേസിൽ പ്രതി സുഹൈലിനായി തിരച്ചിൽ തുടരുന്നു. സുഹൈലിനെ സ്വന്തം മകനെ പോലെ ആയിരുന്നു കുടുംബം മുഴുവൻ കണ്ടിരുന്നത്. എന്നാൽ ഈ സ്വതദ്രം മുതലെടുത്തു സുഹൈൽ ആദ്യം വീട്ടമ്മ കുളിക്കുന്നത് മൊബൈലിൽ പ,ക,ർ,ത്തി. തുടർന്ന് ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീ,ഷ,ണി,പ്പെ,ടുത്തി. വീട്ടമ്മയെ പല തവണ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ചു. മധ്യപ്രദേശിലെ ഗ്ലാറിയാൽ ജില്ലയിലാണ് സംഭവം. കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രതി അതെ ഫോട്ടോകളും വിഡിയോകളും കാണിച്ചു വീട്ടമ്മയിൽ നിന്നും 25000 രൂപ ത,ട്ടി,യെ,ടുത്തു.

പിന്നീട് ഭർത്താവിൽ നിന്നും വേർപിരിഞ്ഞു തന്റെ കൂടെ ജീവിക്കാനും സുഹൈൽ നിർബന്ധിക്കാൻ തുടങ്ങി. ഇല്ലെങ്കിൽ മകനെയും ഭർത്താവിനെയും കൊ,ല്ലും എന്ന് ഭീ,ഷ,ണി,പ്പെ,ടു,ത്തി. കഴിഞ്ഞ ദിവസം സുഹൈൽ ഇവരുടെ വീട്ടിൽ കയറി ബ,ഹ,ളം ഉണ്ടാക്കി. വീട്ടമ്മയുടെ ഭർത്താവിനെയും ഉ,പ,ദ്ര,വി,ച്ചു. തുടർന്നാണ് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുഹൈലിനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.മകനെ പോലെ കരുതി സ്നേഹിച്ച കുടുംബത്തോട് സുഹൈല്‍ ചെയ്തത് കണ്ടോ.?

Share this on...