ഭർത്താവ് ഗൾഫിൽ നിന്നും എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ…! നടുങ്ങി നാട്

in News 2,225 views

ഏതാനും ദിവസം മുൻപ് നാട്ടിൽ എത്തിയ പ്രവാസിയുടെ ഭാര്യ സ്വയം മ,രി,ച്ചു.കണ്ണൂർ തില്ലങ്കേരിയിലാണ് സംഭവം നടന്നത്.പ്രീ പ്രൈമറി സ്‌കൂൾ അധ്യാപികയെയാണ് പൊള്ളൽ ഏറ്റു കൊണ്ട് മ,രി,ച്ച നിലയിൽ കാണപ്പെട്ടത്.പ്രവാസി ആയ പി കെ പ്രസാദിന്റെ ഭാര്യ കെ ഡി ബിനിതയാണ് മ,രി,ച്ച,ത് ഗൾഫിൽ ആയിരുന്ന പ്രസാദ് രണ്ടു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്.സംഭവത്തെ കുറിച്ച് പോലീസ് അസ്വഭാവിക മ,ര,ണ,ത്തിനു കേസ് എടുത്തു കൊണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബുധൻ പുലർച്ചെ ഒരു മണിക്ക് ആയിരുന്നു സംഭവം.വീടിന് പുറത്തു വെച്ച് കൊണ്ട് ദേഹം മുഴുവൻ പൊ,ള്ള,ൽ ഏ,റ്റ ബിനിതയുടെ നി,ല,വി,ളി കേട്ട് ഓടി കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ബിനിതയുടെ ജീവൻ അവർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല.മക്കൾ അമൽ പ്രസാദ്.അമയ പ്രസാദ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃ,ത ദേഹം പോ,സ്റ്റ് മോ,ർ,ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Share this on...