ഭാര്യയെ കാണാൻ എത്തിയപ്പോൾ ഭർത്താവ് കണ്ടത് നടുക്കുന്ന കാഴ്ച, പിന്നെ നടന്നത്.!!

in News 60 views

ഭാര്യയെ കാണാൻ എത്തിയപ്പോൾ ഭർത്താവ് കണ്ടത് നടുക്കുന്ന കാഴ്ച, പിന്നെ നടന്നത്.!! തൃശ്ശൂരിൽ ഭാര്യയെ കൊ,ല,പ്പെ,ടു,ത്തി,യ കേസിൽ പ്രതിക്ക് 10 വർഷം കടിഞ്ഞ തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ബിനു എന്ന ആളാണ് പ്രതി. പിഴ അടച്ചില്ലെങ്കില് ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം 2018 നവംമ്പർ 6 നെ രാവിലെ 8 മണിയോടെ പെതുരുത്തി റോട്ടിൽ ഒരു ഫാമിനോട് ചേർന്നുള്ള വീട്ടിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയെ കാണാതെ തിരക്കി ഇറങ്ങിയ പ്രതി വേറെ ഒരാളുടെ കൂടെ ഭാര്യയെ കണ്ടതാണ് കൊ,ല,പാ,ത,ക,ത്തി,ൽ ക,ലാ,ശി,ച്ച,ത്.

ഫാമിനടുത്തുള്ള വീട്ടിലെ കിടപ്പുമുറിയിൽ ഭാര്യയെയും മറ്റൊരാളെയും കണ്ടതോടെ പ്രതി പ്ര,കോ,പി,ത,നാ,യി. മുൻ വശത്തിലെ ജനലിലൂടെ കൈ ഇട്ടുകൊണ്ട് ഭാര്യയുടെ കാ,ലി,ൽ പു,ടി,ച്ചു വ,ലി,ച്ചു.പട്ടിക വടി എടുത്ത് വാതിൽ തുറന്ന് അകത്തു കേറിയ പ്രതി ഭാര്യയെ ക്രൂ,ര,മാ,യി മ,ർ,ദി,ച്ചു. തടുക്കാൻ ശ്രമിച്ച അരുണിനെയും ഇയാൾ മ,ർ,ദി,ച്ചു. ഗു,രു,ത,ര,മായ പ,രി,ക്കേ,റ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കേസിൽ പ്രോസിക്യുഷന് 20 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജറാകുകയും ചെയ്തു.

Share this on...