ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവം

in News 45,796 views

പനമരം പഞ്ചായത് ഒന്നാം വാർഡ് കുണ്ടാലിയിൽ ഉറക്കം വിട്ട് നാടുണർന്നത് ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടാണ് ടാക്സി ഡ്രൈവറായ കുണ്ടാല മൂന്നാപ്രവൻ അബ്ദുൽ റഷീദിൻറെ വീട്ടിലേക്ക് പുലർച്ചയെ പോലീസ് വാഹന മെത്തുമ്പോൾ മുകൾ നിലയിൽ കൊലബാധകം നടന്നത് വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല പോലീസ് എത്തി വീട്ടുടമസ്ഥനോട് ഇവിടെ മറ്റാരെങ്കിലുമുണ്ടോ എന്ന് ചോദിച്ച് വീടിൻ്റെ രണ്ടാം നിലയിലേക്ക് കയറുകയായിരുന്നു ഇവർക്കൊപ്പം മുകൾ നിലയിൽ എത്തിയ വീട്ടുകാർ ഞെട്ടി വിരുന്നു കാരായി എത്തിയ ബന്ധുമായ യുവതി കട്ടിലിൽ മ,രി,ച്ചു കിടക്കുന്നു ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ധീഖ് രണ്ടു വയസ്സുള്ള കുട്ടിയെ തോളിലിട്ട് ഭാവ ബേധമൊന്നുമില്ലാതെ സോഫയിൽ ഇരിക്കുന്നു

പോലീസിനൊപ്പം എത്തിയവർ ഞെട്ടലോടെ ആ കാഴ്ച കണ്ടു സംഭവം കാട്ടു തീ പോലെ പടർന്നതോടെ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു മൂന്നാംപ്രവൻ അബ്ദുറഷീദിൻറെ വീട്ടിൽ ഇത്തരമൊരു സംഭവം നടന്നെന്ന് വിശ്വസിക്കാൻ ആരും ആദ്യം തയ്യാറായില്ല അബ്ദുറഷീദിൻറെ ഭാര്യ സഹോദരൻറെ മകളായ നിധ ഷെറിനും ഭർത്താവ് അബൂബക്കർ സിദ്ധീഖും കുട്ടിയും കൂടി ബൈക്കിൽ കുണ്ടാലിയിലെ ബന്ധു വീട്ടിൽ എത്തിയത് ഞായറാഴ്ച വൈകിയിട്ടായിരുന്നു ഇരുവരും നാലു വർഷം മുമ്പാണ് വിവാഹിതരായത് മൈസൂരിലേക്കുള്ള വിനോദ യാത്രക്കായി പോകും വഴിയാണ് അവർ വീട്ടിലേക്ക് കയറിയത്

എന്നാൽ അതിർത്തിയിലെ ഗേറ്റ് നേരത്തെ അടക്കും എന്നതിനാൽ യാത്ര രാവിലെയാക്കാം എന്ന് ബന്ധു പറഞ്ഞതോടെ അവർ തങ്ങുകയായിരുന്നു ഭക്ഷണ ശേഷം മുകൾ നിലയിൽ വിശ്രമ മുറി ഒരുക്കി നൽകി കളി ചിരിയോടെ ഇരുവരും സംസാരിക്കുന്നത് കണ്ടാണ് വീട്ടുകാർ താഴത്തെ നിലയിലേക്ക് പോന്നത് പിന്നീട് പോലീസ് എത്തും വരെ മറ്റു ബഹളമൊന്നും മുകൾ നിലയിൽ നിന്ന് കേട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു

Share this on...