ഭര്‍ത്താവ് എത്തിയില്ല.. ഷംനാ കാസിമിന്റെ നിറവയറ് തൊട്ട് അനുഗ്രഹിച്ച് സിനിമാ സീരിയല്‍ താരങ്ങള്‍..!!

in News 156 views

നടി വിവാഹിതയാതും അതിന് പിന്നാലെ അമ്മയായതുമെല്ലാം മലയാളികൾ ഞെട്ടിയ ഒരു വാർത്ത തന്നെയായിരുന്നു. മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നടി ഷംന കാസിം.താരം വിവാഹിതയായത് ഒക്ടോബർ ഇരുപത്തിനാലാം തീയതി ആയിരുന്നു. അതിനുശേഷം മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ താരം അമ്മയാണെന്ന് ഉള്ള വിശേഷം താരം പങ്കുവച്ചിരുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വിശേഷം ഇപ്പോൾ ഷംന പങ്കുവച്ചിരിക്കുന്നതും. അമ്മയുടെയും അപ്പയുടെയും അടുത്തിരുന്നായിരുന്നു ഷംന ഇത് പങ്കു വച്ചിരുന്നതും. ഇപ്പോൾ ഇതിന് പിന്നാലെ താരത്തിൻ്റെ വളകാപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബേബിഷവർ ആശംസിച്ചു കൊണ്ട് നിരവധി ആരാധകരും താരങ്ങളും എത്തിയിരുന്നു.

ഇപ്പോൾ ഷംനയുടെ ഭർത്താവിനെ കാണാൻ ഇല്ലാത്തത് തന്നെയാണ് പ്രേക്ഷകൻ എല്ലാവരും അന്വേഷിക്കുന്ന ഒരു പ്രധാനകാര്യം. ബിസിനസ്കൻസൾട്ടൻറായ ഷാനത്ത് ആസിഫലിയാണ് താരത്തിൻ്റ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഒഇ യുമാണ് ഷാനി. ഇവരുടെ വിവാഹചിത്ര നാൾ മുതൽ തന്നെ ഷാ നിയെ കുറിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ വളകാപ്പ് ചടങ്ങിന് കണ്ടില്ല എന്നും എവിടെയാണ് ഷാനി എന്നൊക്കെ നിരവധി പേർ ചോദിച്ചെത്തി. കുഞ്ഞിൻ്റെ അമ്മയോടൊപ്പം ചിത്രങ്ങൾ എടുക്കേണ്ടത് ഷാനി അല്ലായിരുന്നല്ലോ എന്നും, ചിത്രങ്ങളൊന്നും പുറത്തുവരാത്തതു കൊണ്ടാണോ ഷാനിയെ കാണാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ നിരവധി താരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഈ ചടങ്ങിനെത്തി.

ചടങ്ങ് വലിയ രീതിയിൽ തന്നെയായിരുന്നു ഷംന നടത്തിയത്. നിരവധി സീരിയൽ താരങ്ങളും, ബിഗ് സ്ക്രീൻ താരങ്ങളും ഒഴുകിയെത്തിയ ഒരു വളകാപ്പ് ചടങ്ങായി ഇത് മാറി. നടി രഞ്ജിനി ഹരിദാസ്, ടെസ്നി ഖാൻ തുടങ്ങി നിരവധി മിനിസ്ക്രീൻ പ്രേക്ഷകരും ബിഗ് സ്കീൻ പ്രേക്ഷകര്യം എത്തിയ ഈ വളകാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ ശ്രദ്ധ കവരുകയാണ്. മധുരവും സ്നേഹംകൊണ്ട് ഷംനയെ കഴിഞ്ഞദിവസം വളകാപ്പ് ചിത്രങ്ങൾക്കിടയിൽ സുഹൃത്തുക്കൾ പൊതിയുന്നത് എല്ലാവരും കണ്ടു നിന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഷംനയെ സ്നേഹംകൊണ്ട് പൊതിയുകയാണ് എന്ന് ആരാധകർ തന്നെ കമൻറ് ചെയ്തു.

ആശംസകൾ അറിയിച്ച് നിരവധി ആരാധകരും പിന്നാലെയുണ്ട്. വിവാഹം പിന്നിട്ടു മാസങ്ങൾക്കുള്ളിലാണ് അമ്മയാകുന്നുവെന്ന് താരം അന്ന് അറിയിച്ചത്. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ വളകാപ്പ് ചടങ്ങ് എത്തിയെന്നും ,ആരാധകർ പ്രത്യേകം കുറിക്കുന്നുണ്ട്. സ്വന്തം വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെയും നടുക്കിരുന്ന് തന്നെയാണ് ഇപ്പോൾ ഷംന താൻ ഗർഭിണിയാണെന്ന വിവരം യുട്യൂബ് ചാനലിലൂടെ കഴിഞ്ഞ മാസങ്ങൾക്ക് മുമ്പ് ആരാധകരെ അറിയിച്ചത്.

Share this on...