ഭര്‍ത്താവിനെ ജീ,വ,ന,റ്റ് കണ്ടിട്ടും ഒരു തുള്ളി കണ്ണീരില്ലാതെ ഗീതിക.. പിന്നെ പുഞ്ചിരിയോടെ ഈ വാക്കുകള്‍..

in News 54 views

രാജ്യത്തിന് മുഴുവൻ നോവാണ് കുനൂരിലെ ഹെലികോപ്റ്റർ അ,പ,ക,ട,ത്തി,ൽ ജീവൻ നഷ്ടമായ ആ പതിമൂന്ന് പേർ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ഉള്ളവർക്ക് രാജ്യം പൂർണ ഔദോഹിക ബഹുമതികളോടെ വിട നൽകി ധീരരായ സൈനികർ ആയിരുന്നു ഓരോരുത്തരും പക്ഷെ അവർ മാത്രമല്ല അവരുടെ ഉറ്റവരും കുടുംബവും ധൈര്യം ഉള്ളവരാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് ഭർത്താവിന്റെ അപ്രതീക്ഷിത വേ,ർ,പാടിലും കണ്ണീർ അണിയാതെ പുഞ്ചിരിയോടെ നിന്ന ഗീതിക എന്ന വിധവയുടെ വീഡിയോ ആണിത് അ,പ,ക,ട,ത്തി,ൽ മ,രി,ച്ച എൽ എസ് ലിഡറുടെ മൃ,ത,ശ,രീ,രം ഭ്രാർ സ്‌ക്വയർ ശശ്മാനം ഏറ്റു വാങ്ങുബോൾ തലയിടുപ്പോടെയാണ് ഗീതിക നിന്നത് ഒപ്പം മകൾ ആഷ്‌നയും.

ജീവന് തുല്യം സ്നേഹിച്ച ആൾ വി,ട ചെല്ലുബോൾ ഗീതിക ക,ര,ഞ്ഞില്ല എല്ലാം ഉള്ളിൽ ഒതുക്കി അവർ ചങ്കിടിപ്പോടെ നിന്ന കാഴ്ച കണ്ടു നിന്നവരെയാണ് ക,ണ്ണു,നീ,ർ അണിയിച്ചത്.അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്.അടുത്ത ദിവസം വരും എന്ന് പറഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നും പോയത് പക്ഷെ അ,ന്ത്യ യാത്രയിൽ പ്രിയതമൻ പുതച്ച ദേശിയ പതാക നെഞ്ചോടു ചേർത്ത് പിടിച്ച ഗീതികയുടെ വാക്കുകൾ മുറിഞ്ഞു അദ്ദേഹം കരുത്തനായിരുന്നു സം,സ്കാ,ര ചടങ്ങിന് ഇത്രേ അധികം ആളുകൾ എത്തിയത് കണ്ടില്ലേ സ്നേഹ സമ്പന്നൻ ആയിരുന്നു അത് കൊണ്ടാണ് ആളുകൾ അദ്ദേഹത്തെ അത്രേ ഏറെ ഇഷ്ടപ്പെട്ടത് അദ്ദേഹം നല്ല ഒരു യാത്രയപ്പ് അർഹിക്കുന്നു ഇവിടെ ഞാൻ കരയില്ല ഞാൻ ഒരു സൈനികന്റെ ഭാര്യയാണ് അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല എന്നായിരുന്നു ഗീതിക പറഞ്ഞത്.

Share this on...