ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി നാട്ടുകാർ

in News 6,540 views

ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി നാട്ടുകാർ സ്വകാര്യ ടെലിക്കോം കമ്പനിയിലെ ജീവനക്കാരിയായിരുന്ന ബിജിഷയെ ഡിസമ്പർ 12 നാണ് വീട്ടിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് യാതൊരു പ്രശനവുമില്ലതിരുന്ന യുവതയുടെ മരണ കാരണം എന്തണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായിരുന്നില്ല തുടർന്നാണ് ബിജിഷ 35 പവൻ സ്വർണ്ണം പണയം വെച്ചതായി കണ്ടെത്തിയത് ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി എന്നാൽ ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ എന്ന് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല

ഇതോടെ മ,ര,ണ,ത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകി.തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത് കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗേമുകളിൽ സജീവമായെതെന്ന് അന്യോഷണ സംഗം കണ്ടെത്തി ആദ്യം ചെറിയ രീതിയിലുള്ള ഓൺലൈൻ ഗേമുകളിലാണ് പണം മുടക്കി കളിച്ചത് പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗേമുകളിലേക്ക് കടന്നു ആദ്യഘട്ടത്തിൽ ഗേമുകൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗേമുകൾക്ക് പണം നിക്ഷേപിച്ചു യുപി ഐ ആപ്പുകൾ വഴിയാണ് ഈ പണമിടപാടുകൾ നടത്തിയത് എന്നാൽ ഓൺലൈൻ റിമ്മിയിൽ തുടർച്ചയായി പണം നഷ്ട്ടപ്പെട്ടു വിവാഹത്തിനായി കരുതിയിരുന്ന സ്വർണ്ണമടക്കം പണയം വെച്ചതായും അന്യോഷണ സംഗം കണ്ടെത്തി

Share this on...