ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കില്‍..!!

in News 31,818 views

ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കില്‍..!! മലയാളികൾക്ക് വളരെ അതികം ഇഷ്ട്ടമുള്ള ദമ്പതികളാണ് വാണി വിശ്വനാഥും ബാബുരാജും.ഇവർ രണ്ട് പേരും മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ് മൂന്ന് കോടിയോളം തട്ടിയെടുത്തു എന്നൊരു കേസാണ് ഈ ദമ്പതിമാർക്കേതോതിരെ വരുന്നത് സിനിമ നിർമ്മാണത്തിന് വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ച് നൽകിയില്ലെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസുണ്ട് തൃശൂർ തിരുവില്ലാമല സ്വദേശി റിയാസിൻറെ പരാതിയിലാണ് നടൻ ബാബുരാജ് ഭാര്യ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്.

കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റി എന്നാണ് പരാതി.2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പരാതി നൽകിയതെന്ന് പറയുന്നു തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇത് സമ്പന്ധിച്ച ചർച്ചകൾ സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭ വിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിയിൽ ആരോപിക്കുന്നു.വാക്താനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത് പ്രാഥമിക അന്യോഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.ഇടപാട് മുഴുവൻ ഒറ്റപ്പാലം ബാങ്ക് മുഖേന ആയിരുന്നതിനാൽ ഇത് ഇരുവർക്കുമെതിരെ വഞ്ചന കുറ്റമായി വരുന്നു.

Share this on...