ബസ്സിൽ വൃദ്ധയായ ഒരു സ്ത്രീ കയറിയപ്പോൾ കോളേജ് പെൺകുട്ടികൾ കളിയാക്കി; ഇത് കണ്ട യുവാവ് ചെയ്തത്

in News 1,074 views

ആൺകുട്ടികൾക്ക് അമ്മമാരോട് പ്രത്യേക സ്നേഹമാണ്..അങ്ങനെയിരിക്കെ ആരെന്നു പോലും അറിയാത്ത ഒരു അമ്മയെ ഒരു കൂട്ടം പെൺകുട്ടികൾ കളിയാക്കി ചിരിക്കുന്നത് കണ്ടു സാം എന്ന യുവാവ് അതിനെതിരെ പ്രതികരിച്ച കഥയാണ് താഴെ വീഡിയോയിൽ വിവരിക്കുന്നത്. പെൺകുട്ടികളെ ഒന്നു നോക്കിയാൽ പോലും പോലീസിന് കേസ് കൊടുക്കുന്ന ഈ കാലത്ത് അവരുടെ അഹങ്കാരത്തിന് നല്ലൊരു മറുപടി കൊടുത്ത സാം എന്ന യുവാവ് പ്രശംസ അർഹിക്കുന്നു കാരണം അദ്ദേഹം ആ നേരത്ത് സ്വന്തം അമ്മയോടുള്ള സ്നേഹവും ഇഷ്ടവും ഒക്കെയാണ് അവിടെ പ്രകടിപ്പിച്ചത്…കണ്ണൂർ സ്വദേശിയായ സാം ജോലിചെയ്യുന്നത് കുറച്ച് അകലെയാണ് ദിനവും ബൈക്കിൽ പോകുന്ന അദ്ദേഹം ഒരു ദിവസം ബസിൽ പോയപ്പോൾ ഉണ്ടായ സംഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

ബസ്സിൽ കയറിയ ഒരു പാവം അമ്മയുടെ അവസ്ഥ മനസ്സിലാക്കാതെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്ത പെൺകുട്ടികൾക്ക് സാം മാന്യമായ ഭാഷയിൽ മറുപടി കൊടുത്തു എന്നാലും അതു അവരുടെ അഹങ്കാരത്തിന് നല്ലൊരു തിരിച്ചടി എന്ന പോലെ ആയി..മുതിർന്നവരെ മാനിച്ചില്ല എങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് സാം ഈ വിവരണത്തിൽ പറയുന്നു.. ഡാമിന്റെ ഈ വിവരണം ഇപ്പോൾ എവിടെയും വൈറലായി കൊണ്ടിരിക്കുകയാണ്.. വിശദമായി എന്താണ് സംഭവിച്ചത് എന്ന് അറിയുവാൻ ഈ വീഡിയോ കാണുക ഒപ്പം കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ഇത് കാണിച്ചു കൊടുക്കുക.

Share this on...