പ്രിയ നടിക്ക് പ്രണയവിവാഹ…. ഭർത്താവ് ആരെന്ന് കണ്ടോ? ചിത്രങ്ങൾ വൈറലാവുന്നു.

in News 422 views

തമിഴ് സിനിമ നിർമാതാവ് രവി ചന്ദ്ര ശേഖറും നടി മഹാ ലക്ഷ്മിയും വിവാഹിതരായി ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു വിവാഹം.രണ്ടു പേരുടെയും രണ്ടാം വിവാഹം ആണിത്.തിരുപ്പതിൽ വെച്ച് കൊണ്ട് നടന്ന ചടങ്ങിൽ അടുത്തുള്ള ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വിഡിയും വരെ എന്ന ചിത്രത്തിൽ മഹാ ലക്ഷ്മിയാണ് പ്രധാന കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്.രവീന്ദ്രനാണ് ചിത്രം നിർമാണം ചെയ്യുന്നത്.ഇതിന്റെ സെറ്റിൽ വെച്ച് കൊണ്ടാണ് ഇരുവരും കാണുന്നതും പിന്നീട് പ്രണയത്തിൽ ആകുന്നതും എന്നാണ് വിവരം.

നടിക്ക് പുറമെ മഹാ ലക്ഷ്മി ഒരു അവതാരക കൂടിയാണ്.തമിഴിലെ പ്രമുഖ നിർമാണ കമ്പനി ആയ ലിബ്ര പ്രൊഡക്ഷൻ ഉടമയാണ് രവീന്ദ്രൻ.രവീന്ദ്രനും മഹാ ലക്ഷ്‌മിയും സോഷ്യൽ മീഡിയ പേജ് വഴി വിവാഹ ഫോട്ടോസ് പങ്കു വെച്ചിട്ടുണ്ട്.എന്റെ ജീവിതത്തതിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.നിന്റെ ഊഷ്മളമായ സ്നേഹതാൽ നീ എന്റെ ജീവിതം നിറക്കുന്നു.ലവ്യു എന്നാണ് മഹാ ലക്ഷ്മി കുറിച്ചത്.മഹാ ലക്ഷ്മിയെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലത് ആണെന്ന് പറയും എന്നാണ് രവി ചന്ദ്ര ശേഖർ കുറിച്ചത്.സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് രംഗത്ത് വന്നത്.

Share this on...