പ്രിയ നടന് സംഭവിച്ചത് അറിഞ്ഞ് കണ്ണീരോടെ ആരാധകർ..!!!

in News 48 views

വാഹന അപകടത്തിൽ പരിക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ വലത് കാൽ മുറിച്ചു മാറ്റി.24 വയസ്സ് മാത്രം പ്രായം ഉള്ള സൂരജിന്റെ ആദ്യ ചിത്രം റിലീസ് ആകുന്നതിന് മുൻപാണ് ഈ ദാരുണ സംഭവം.ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരു ചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്.ഉടൻ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.എന്നാൽ വലത് കാലിനു ഗുരുതര പരിക്ക് വന്നതോടെ കാൽ മുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.

ചലച്ചിത്ര നിർമാതാവ് എസ് എ ശ്രീനിവാസന്റെ മകൻ ആയ സൂരജ്‌കുമാർ ഐറാവ്‌ തൽക് തുടങി സിനിമയിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.രഥം എന്ന ചിത്രത്തിൽ നായകൻ ആയി കൊണ്ട് അഭിനയിച്ചു കൊണ്ടിരിക്കെയാണ് അപകടം വന്നത്.മലയാളി നടി പ്രിയ പ്രകാശ് വാര്യർ ആണ് ചിത്രത്തിലെ നായിക .സിനിമ മേഖലയിൽ ദ്രുവ് എന്ന് അറിയപ്പെടുന്ന സൂരജ് കുമാർ ശനിയാഴ്ച ഊട്ടിയിൽ നിന്നും മൈസൂരിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം നടന്നത് .ട്രാക്റ്റർ മറികടക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടം ആയി കൊണ്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു.കാലുകളിൽ ടിപ്പറിന്റെ ചക്രം കയറിയിറങ്ങി.ഉടൻ തന്നെ മണിപ്പൂരിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share this on...