പ്രിയ താരത്തിന്റെ വിയോഗവർത്തയിൽ ഞെട്ടി മലയാള സിനിമാലോകം

in News 11,958 views

പ്രിയ താരത്തിന്റെ വിയോഗവർത്തയിൽ ഞെട്ടി മലയാള സിനിമാലോകം ചലചിത്ര നടൻ സജീദ് പട്ടാളം അ,ന്ത,രി,ച്ചു.54 വയസായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീദ് രോഗവാസ്ഥയിലായി ചികിത്സയിലായിരുന്നു കൊച്ചി സ്വദേശിയാണ്.ഫോർട്ട്കൊച്ചിയിലെ പട്ടാളം എന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു താരം വെബ് സീരിയസിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത് അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃതുൽ നായരിലേക്കും വെബ് സീരിയസിലേക്കും എത്തുകയായിരുന്നു

പിന്നീട് കള,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറികളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകളിൽ അഭിനയിച്ചു ശ്രദ്ധേയനാവുകയായിരുന്നു.ശ്രദ്ധേയ വേഷമായിരുന്നു ജാൻ എ മന്നിലെ ഇവന്റ് ജോലിക്കാരൻ്റെ വേഷം.തരുൺ മൂർത്തി സംവിധാനം ചെയുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജി നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിൻറെ സാനിധ്യം ഉണ്ടായിരുന്നു ഇപ്പോൾ അദ്ദേഹം ഇല്ലാത്ത ചലച്ചിത്രങ്ങൾ ഇല്ല എന്ന് വേണം പറയാൻ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് ഒരു തീരാ നഷ്ട്ടം തന്നെയാണ്

Share this on...