പ്രിയപ്പെട്ടവനെ പപ്പ ഇല്ലാതാക്കി .. പപ്പ ജയിലിലും..ലാലന്റെ 16കാരി മകള്‍ ആകെ ത,ക,ര്‍,ന്ന അവസ്ഥയില്‍

in News 34 views

ഇന്നലെയാണ് പുലർച്ചെ വീട്ടിലെത്തിയ യുവാവിനെ കള്ളൻ എന്ന് കരുതി വീട്ടുടമ കൊ,ല,പ്പെ,ടു,ത്തി എന്ന വാർത്ത മലയാളികളെ ഞെട്ടിച്ചത്. തിരുവനന്തപുരം പേട്ട സ്വദേശി അനീഷ് ജോർജാണ് കൊ,ല്ല,പ്പെ,ട്ട,ത്. വീട്ടുടമ ലാലു പോലീസിൽ കീ,ഴ,ട,ങ്ങി. ഇപ്പോഴിതാ അനീഷിൻ്റെ ജീ,വ,നെ,ടു,ത്ത,ത് ലാലുവിൻ്റെ പ,ക തന്നെ എന്ന വിവരം പുറത്ത് എത്തുകയാണ്. വീട്ടിൽ ആളനക്കം കേട്ട് ഉണർന്ന് ക,ള്ള,നാണെന്ന് കരുതിയാണ് അനീഷിനെ കു,ത്തി,യ,ത് എന്നാണ് ലാലുവിൻ്റെ മൊഴി. ഇത് പോലീസ് ക,ള,വാ,ണെ,ന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈമണിൻ്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും പ്രണയത്തിലാണ്.

പെൺകുട്ടിയെ കാണാൻ ആണ് അനീഷ് വീട്ടിലേക്ക് എത്തിയത്. ഇരുനില വീടിൻ്റെ മുകളിലത്തെ നിലയിലാണ് സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. പുലർച്ചെ മകളുടെ മുറിയിലെ ശബ്ദം കേട്ടാണ് തൊട്ടടുത്തുള്ള മുറിയിലെ ലാലൻ ഉണർന്നത്. സംശയം തോന്നിയ ഇയാൾ മകളുടെ മുറിക്കു മുന്നിൽ എത്തി വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ ത,ള്ളി,ത്തു,റ,ന്നു. മുറിയിലുണ്ടായിരുന്ന അനീഷ് കുതറിയോടാൻ ശ്രമിച്ചു. പിടിവലിക്കിടെ അനീഷും ലാലനും ഹാളിലേക്കെത്തി. ലാലൻ്റെ ഭാര്യയും മകളും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന ക,ത്തി അനീഷിൻ്റെ നെ,ഞ്ചി,ൽ കു,ത്തി ഇ,റ,ക്കു,ക,യാ,യി,രു,ന്നു.

അനീഷ് ര,ക്തം വാ,ർ,ന്ന്, ത,റയിൽ വീ,ണ് ,പി,ട,ഞ്ഞു. തുടർന്നാണ് ലാലൻ പേട്ട സ്റ്റേഷനിലെത്തി ഒരാളെ കു,ത്തി,യെ,ന്ന് അറിയിച്ചത്. ആളറിഞ്ഞുതന്നെയാണ് ലാലൻ കു,ത്തി,യ,ത്. അനീഷിനെ വ്യക്തിപരമായി തന്നെ ലാലന് അറിയാമായിരുന്നു. പെട്ടെന്നുണ്ടായ പ്ര,കോ,പ,ന,വും വ്യക്ത വൈരാഗ്യവും അ,ക്ര,മ,ത്തി,ന് കാരണമായോ എന്ന സംശയത്തിലാണ് പോലീസ്. ലാലൻ്റ മകളും ഭാര്യയും ആകെ തകർന്ന അവസ്ഥയിലാണ്. ഇവരെ വീട്ടിൽ നീ മാറ്റി |യിട്ടുണ്ട് അനീഷ് കൊ,ല്ല.,പ്പെ,ടു,മെ,ന്ന് ആരും വിചാരിച്ചിരുന്നില്ല. ഹോട്ടൽ ജീവനക്കാരൻ ജോർജ് ആണ് അനീഷിൻ്റെ പിതാവ്. മാതാവ് ഡോളി. സഹോദരൻ അനൂപ് ജോർജ്.മൃ,ത,ദേ,ഹം ബന്ധുക്കൾക്ക് വിട്ടു നൽകി

Share this on...