പ്രസവത്തിനായി ഭാര്യ വീട്ടിൽ കൊണ്ടു വിട്ടതിനു തൊട്ടുപിന്നാലെ ഭർത്താവ് ചെയ്ത പണി.

in News 94 views

അനിയത്തിയുടെ വിവാഹത്തിനുമുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവാവ് ആ.ത്മ.ഹ.ത്യ ചെയ്തു. വിവരമറിഞ്ഞ് മനോവിഷമത്തിൽ 21 വയസ്സുകാരിയായ ഭാര്യയും ജീ.വ.നൊ.ടു.ക്കി. ഇതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കൾ ഇല്ലാതെയായി. മധുര അവണിയാ പുരത്താണ് സംഭവം.ശിവഗംഗ സ്വദേശിയായ പ്രസാദ് എന്ന 23 വയസ്സുകാരനും,ഭാര്യ മുത്തുമാരിയെന്ന 21 വയസ്സ് കാരിയുമാണ് മ.രി.ച്ച.ത്. .രണ്ടു വീട്ടുകാരുടെയും എതിർപ്പിനിടെ ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം നടന്നത്.തുടർന്ന് അവണിയാ പുരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ശിവഗംഗയിലെ സ്വന്തം വീട്ടിലേക്ക് പോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂ.ങ്ങി. മ.രി.ക്കു.ക.യാ.യി.രുന്നു.

സംഭവത്തെ തുടർന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മൂത്തുമാരിയുടെ വീട്ടുകാർ വീട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവിൻ്റെ മ.ര.ണ.ത്തിൽ യുവതി കടുത്ത മനോവിഷമത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം പ്രസാദിൻ്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വെച്ച് മുത്തുമാരി തൂ.ങ്ങി.മ.രി.ക്കു.ക.യാ.യി.രുന്നു. മൃ.ത.ദേ.ഹം. പോ.സ്റ്റു.മോ.ർ.ട്ട.ത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അവണിയാപുരം പോലീസ് കേ.സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശ്രദ്ധിക്കുക.ആ.ത്മ.ഹ.ത്യ ഒന്നിനും ഒരു പരിഹാരം അല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാ.ന.സി.ക ആ.രോ.ഗ്യ. വി.ദ.ഗ്ധ.രു.ടെ സഹായം തേടുക.
All rights resevred News Lovers.

Share this on...