പ്രശസ്ത നടൻ ഫിലിപ്പ് അന്തരിച്ചു. മലയാള സിനിമയ്ക്ക് തീരാനഷ്ടം.

in News 47 views

മലയാള സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തയിൽ പറയുന്നത്. ചലച്ചിത്ര നാടക നടൻ ഡി.ഫിലിപ്പ് അ.ന്ത.രി.ച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.കെ.ജി സംവിധാനം ചെയ്ത ‘കോലങ്ങൾ’ എന്ന ചിത്രത്തിൻ്റെ സഹ നിർമാതാവായ ഫിലിപ്പ് അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹമാണ് ഇപ്പോൾ മലയാള സിനിമയിൽ നിന്ന് വേർപിരിഞ്ഞിക്കുന്നത്. പ്രശസ്ത ചലച്ചിത്ര, നാടക നടൻ ഫിലിപ്പ് അ.ന്ത.രി.ച്ചു എന്നുള്ള വാർത്തകൾ ഇപ്പോൾ തിരുവനന്തപുരത്തു നിന്നും ഞെട്ടിച്ചു കൊണ്ടാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. തിരുവല്ല സ്വദേശിയായ ഫിലിപ്പിന് 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിൻ്റെ അ.ന്ത്യം..

പ്രൊഫഷണൽ നാടകവേദിയിൽ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഫിലിപ്പ് സിനിമകളിലേക്ക് എത്തിയത്.കാളിദാസ കലാ കേന്ദ്രത്തിൻ്റെ കെപിഎസിയുടെ നാടകങ്ങളിലൊക്കെ പ്രധാന നടനായിരുന്നു. പ്രധാന നടനിൽ നിന്നു തന്നെ പിന്നീട് വില്ലൻ വേഷങ്ങളിലും നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങാൻ സാധിച്ചു. വലിയ ശ്രദ്ധിക്കപ്പെട്ട ക്യാരക്ടറിലൂടെ തന്നെ മലയാളസിനിമയിൽ മലയാളികൾക്ക് വളരെയധികം സുപരിചിതമായി.ആ പേര് കേട്ടാൽ മനസ്സിലായില്ലെങ്കിലും മുഖം കണ്ടാൽ നമുക്ക് എല്ലാവർക്കും മനസ്സിലാകും.

അത്തരം രീതിയിലേക്ക്, അദ്ദേഹത്തെ മനസ്സിലാകുന്ന രീതിയിൽ അദ്ദേഹത്തിന് വളരാൻ സാധിച്ചതു തന്നെയാണ് ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ കഴിവും. 1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമാകുന്നത്. കോട്ടയം കുഞ്ഞച്ചൻ, വെട്ടം ,അർത്ഥം, പഴശ്ശിരാജാ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ.ജി ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രത്തിലെ സഹ നിർമ്മാതാവാണ്. നിരവധി ടെലിവിഷൻ സീരിയലുകളിലും ഫിലിപ്പ് ശ്രദ്ധേയമായ വേഷക്കൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സം.സ്കാ.ര ചടങ്ങ് സമയം വിദേശത്തുള്ള മകൾ എത്തിയ ശേഷം തീരുമാനിക്കും. അദ്ദേഹത്തിന് അ.ന്ത്യോ.പ.ചാ.രമർപ്പിക്കാൻ തന്നെ താരങ്ങൾ എത്തും എന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. നിരവധി നല്ല നല്ല കഥാപാത്രങ്ങൾ തന്ന നല്ലൊരു നാടക നടനും കൂടിയായ ഡി ഫിലിപ്പിന് ആ.ദ.രാ.ഞ്ജ.ലികൾ അർക്കുകയാണ് മലയാളി സിനിമാലോകവും മലയാളി സിനിമാ പ്രേക്ഷകരും.
All rights reserved News Lovers.

Share this on...