പ്രതീക്ഷിച്ചതുപോലെ ദിലീപിൻ്റെ കളി തുടങ്ങി… മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ദിലീപ് നേരിട്ട്..

in News 38 views

അങ്ങനെ മാധ്യമങ്ങളും മലയാളികളും പ്രതീക്ഷിച്ചതു പോലെ തന്നെ ഇപ്പോൾ രാവിലെ തന്നെ കോടതിയെ സമീപിച്ചിരിക്കുകയാണ് നടിയെ ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസിലെ പ്രതിയായ ദിലീപ്. ഈ കേസിൽ നിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകാനായിരുന്നു കോടതിയെ സമീപിച്ചിരിക്കുന്നത്.ഇതിനോടകം ഈ വാർത്തകളൊക്കെ പുറത്തുവരികയാണ്. വ,ധ,ഭീ,ഷ,ണി മുഴക്കൽ, ഗൂ,ഢാ,ലോ,ചന തുടങ്ങിയ കു,റ്റ,ങ്ങൾ ചുമത്തി അദ്ദേഹത്തിനെ അ,റ,സ്റ്റ് ചെയ്യാനായിരുന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ദിലീപിനും അഞ്ചുപേർക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേ,സെടു,ത്തിരുന്നത്. നടിയെ ആ,ക്ര,മി,ച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അഭായപ്പെടുത്താൻ വ,ധ,ഭീ,ഷ,ണി മുഴക്കിയ കേസ് മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.

ഇത് മാധ്യമങ്ങളും, മലയാളികളും നേരത്തെ പ്രതീക്ഷിച്ച ഒരു സീൻ തന്നെ. വധഭീഷണി കേസ് കള്ളകഥയാണെന്നാണ് ദിലീപ് ഹർജിയിൽ തന്നെ പറയുന്നത്. വിസ്താരം നീട്ടി കൊണ്ടുപോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്ന് ദിലീപ് പറയുന്നു. കഴിഞ്ഞ ദിവസം തന്നെ വ,ധ,ഭീ,ഷ,ണി, ഗൂഢാലോചന തുടങ്ങിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇന്നലെ തന്നെ അ,റ,സ്റ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്നലെ അ,റ,സ്റ്റ് ചെയ്യാത്തിടത്തോളം ആരാധകർക്കും മലയാളികൾക്കും എല്ലാവർക്കും അറിയാമായിരുന്നു ഇന്ന് രാവിലെ തന്നെ ദിലീപ് ജാമ്യത്തിന് വേണ്ടി ശ്രമിക്കുമെന്ന്.

അതുപോലെതന്നെ ശ്രമിച്ചിരിക്കുകയാണ്. വധ ഭീ,ക്ഷ,ണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ കു,റ്റ,ങ്ങ,ൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലീപടക്കം ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാർത്തകളിൽ പുറത്ത് വരുന്നത്.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, അനൂപിൻ്റെ ഭാര്യ സഹോദരൻ അപ്പു, ദിലീപിൻ്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്.

ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതിചേർത്തിട്ടുണ്ട്, അന്വേഷണ മേൽനോട്ടം ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എവി ജോർജ്. അന്വേഷണ സംഘത്തെ നയിച്ച എസ് പി മാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ് അടക്കം അഞ്ചു ഉദ്യോഗസ്ഥരെ അഭായപെടുത്തുന്നത് സംബന്ധിച്ച് തന്നെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിൻ്റെ മൊഴി.

Share this on...