പോറ്റി വളർത്തിയ അച്ഛൻ ഇനി ഇല്ല എന്നറിഞ്ഞ് മക്കൾ ഗീതുവും നീതുവും… എന്നാൽ പിന്നീട് ചെയ്തത് കണ്ടോ

in News 49 views

പോറ്റിവളർത്തിയ അച്ഛൻ ഇനി ഇ,ല്ല എന്നറിഞ്ഞ് മക്കൾ ഗീതുവും നീതുവും… എന്നാൽ പിന്നീട് ചെയ്തത് കണ്ടോ നിറയെ സ്നേഹിച്ച ഹൃദയവും തൊട്ടു ഉണർത്തിയ കൈകളും പകർത്തു നൽകിയ കരളും നോക്കി വളർത്തിയ കണ്ണും ഉൾപ്പെടെ അച്ഛൻറെ അവയവങ്ങൾ നീതുവും ഗീതുവും കൈമാറിയപ്പോൾ അത് ഏഴു പേർക്ക് പുതു ജീവൻ ആയി മാറി.കൊല്ലം കിളികൊല്ലൂർ ചെമ്പ്രപ്പട തൊടിയിൽ എസ് വിനോദിന്റെ എട്ടു അവയവമാണ് ഏഴു പേർക്ക് ആയി കൊണ്ട് കൈമാറിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആദ്യ മൾട്ടി യോർഗെൻ യിട്രീവിലൂടെ ഹൃദയം കരൾ വൃക്കകൾ നേർത്ത പടലം എന്നിവയാണ് ദാനം നൽകിയത്

കഴിഞ്ഞ വ്യാഴം പകൽ 12 മണിക്ക് സ്വകാര്യ ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരൻ ആയ വിനോദിന്റെ തലക്ക് ഗു,രു,ത,ര പ,രി,ക്ക് ഉണ്ടായത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി മസ്തിഷ്ക മ,ര,ണം സ്ഥിരീകരിച്ചു.വിദേശത്തു ഉള്ള മകൾ ഗീതു അ,ർ,ബു,ദ രോഗത്തിന് ചികിത്സയിലാണ്.അതിനു ഇടയിലാണ് അച്ഛൻറെ വി,യോ,ഗ,വും.അവയവങ്ങൾ കൊണ്ട് പോകുബോൾ ഒരു നോക്ക് കാണാൻ ഭാര്യ സുജാതയും മകൾ നീതുവും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.എന്നാൽ ആ കാഴ്ച കാണാൻ കെൽപ് ഇല്ലാതെ അവർ മടങ്ങി.ഹൃദയം ചെന്നൈ എം ജി എം ആശുപത്രിയിലും കൈകൾ എറണാംകുളം അമ്യതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേർത്ത പടലം ഗവണ്മെന്റ് കണ്ണാശുപത്രിയിൽ ഉള്ള രോഗികൾക്കുമാണ് ദാനം ചെയ്തത്.

Share this on...