പൊട്ടിക്കരയാതെ പിടിച്ചു നിൽക്കുന്ന മീനയുടെ ദൃശ്യങ്ങൾ. മകളെ ചേർത്ത് പിടിച്ച് ഈ അമ്മ.

in News 689 views

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിൻ്റെ അ.കാ.ല വി.യോ.ഗം സിനിമാലോകത്തെ ഞെട്ടിച്ച വാർത്തയാണ്. ഇപ്പോഴിതാ വിദ്യാസാഗറിന് അ.ന്തി.മോ.പചാരം അർപ്പിക്കാനും മീനയെയും മകളെയും ആശ്വസിപ്പിക്കാനും ദക്ഷിണേന്ത്യൻ സിനിമാരംഗത്തുനിന്നും താരങ്ങൾ ഓടിയെത്തിയെന്ന വാർത്തയും പുറത്തു വന്നിരുന്നു. മ.ര.ണ.വാർത്തയറിഞ്ഞ ഉടൻ ആ ട്വീറ്റ് വഴി സങ്കടം രേഖപ്പെടുത്തിയത് തെന്നിന്ത്യൻ താരം ഖുശ്ബുവാണ്. മീനയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ഖുശ്ബു. ആ.ദ.രാ.ഞ്ജ.ലികൾ അർപ്പിക്കുന്നതിനോടൊപ്പം, വിദ്യാസാഗറിൻ്റെ മ.ര.ണ.കാരണം കൊവിഡ് അല്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് വന്നു എന്നത് വെച്ചിട്ട് ചില മാധ്യമങ്ങൾ മ.ര..ണകാരണം കോവിഡ് ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്ന് ഖുശ്ബു അറിയിച്ചു. ഖുശ്ബു അ.ന്തി.മോപചാരം അർപ്പിക്കാൻ നേരിട്ടെത്തുകയും ചെയ്തു.

കലാ മാസ്റ്റർ ഇന്നലെ മുതൽ തന്നെ മീനയ്ക്കൊപ്പമുണ്ട്. സൂപ്പർതാരം രജനീകാന്ത് തൻ്റെഅനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു. കേരളീയ ആചാര പ്രകാരമാണ് വിദ്യാസാഗറിൻ്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് 2:30ന് മൃ.ത.ദ്ദേ.ഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകും. നടി രംഭ, സംവിധായകൻ ശരൺ എന്നിവർ മീനയെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തുകയും ചെയ്തു.വിദ്യാസാഗറിൻ്റെ മ.ര.ണ.വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ ശരത് കുമാർ പ്രതികരിച്ചിരുന്നു. ഈ വേർപാടിൻ്റെ വേദന മറികടക്കാൻ മീനയ്ക്ക് കഴിയട്ടെയെന്ന് നടൻ വിശാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. 2009 ജൂലൈ 12 നായിരുന്നു മീന – വിദ്യാസാഗറിൻ്റെ ജീവിതസഖിയായത്. വിദ്യാസാഗറിൻ്റെ കടന്നുവരവോടെയാണ് തൻ്റെ ജീവിതം കളർഫുൾ ആയതെന്ന് പറഞ്ഞിരുന്നു.

ജീവിതത്തിലേക്ക് ഒരു മഴവില്ല് പോലെ കടന്നു വന്ന വിദ്യാസാഗറാണ് തൻ്റെ മുഖത്തെ പുഞ്ചിരിയ്ക്ക് പിന്നിലെന്നും മീന ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഒട്ടേറെ താരങ്ങൾ ആണ് ഇപ്പോൾ മീന ദുഃഖത്തിൽ പങ്കുചേർന്ന് വിദ്യാസാഗറിന് ആ.ദ.രാ.ഞ്ജലികൾ അർപ്പിക്കുന്നത്. ശവസംസ്കാര ചടങ്ങുകളിലെ അവസാന ദൃശ്യങ്ങളിൽ നിന്നും എല്ലാം ഉള്ളിലൊതുക്കി വിതുമ്പി നിൽക്കുന്ന മീനയെ വളരെ വ്യക്തമായി കാണാം. മകൾക്ക് ധൈര്യം പകരുന്നതിന് വേണ്ടി ഈ അമ്മ എല്ലാ ദുഃഖവും ഉള്ളിൽ അമർത്തുകയാണ്. വീഡിയോയിൽ മീനയുടെ ദുഃഖം വളരെ വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.

എങ്കിലും പൊട്ടിക്കരയാതെ എല്ലാ ചടങ്ങുകളും വളരെ കൃത്യമായി ചെയ്യുന്നതും വീഡിയോയിൽ നിന്നും ദൃശ്യമാകുന്നുണ്ട്. നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മീനയെ എത്ര വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിച്ചാലും ഒന്നും പകരം ആവില്ല. ഇനി മീനയ്ക്ക് മകളും മകൾക്ക് അമ്മയും മാത്രം. 11 വയസുകാരിയായ മകളെ താൻ കരഞ്ഞ് വേദനയിൽ ആഴ്ത്തുന്നത് സഹിക്കാനാകാതെയാണ് മീന തൻ്റെ ദുഃഖങ്ങളെല്ലാം തന്നെ കടിച്ചമർത്തി നിൽക്കുന്നത്. മകളെ ചേർത്ത് പിടിച്ച് നിൽക്കുന്ന മീനയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ പലരുടെയും കണ്ണുകൾ നിറയ്ക്കുന്നു.
All rights resevred News Lovers.

Share this on...