പൊട്ടിക്ക,ര,ഞ്ഞു കൊണ്ട് ഒരു ഭർത്താവ് – ആകെ ചെയ്തത് ഭാര്യയെ സ്നേഹിച്ചു എന്നു മാത്രം

in News 30 views

ബംഗളൂരുവിൽ ഭാര്യ തന്നെ അടിമയായി കാണുന്നു എന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. തന്നെ തലയണ കൊണ്ട് മ,ർ,ദ്ദി,ക്കു,മെ,ന്ന് യുവാവിൻ്റെ പ,രാ,തി,യി,ൽ പറയുന്നു. 2020 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. അപ്പാർട്ട്മെൻ്റിലാണ് ഇരുവരുടേയും താമസം .വിവാഹം കഴിഞ്ഞ കുറച്ചു നാളുകൾക്കു ശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നത്.നിരന്തരം തലയിണ കൊണ്ട് അടിക്കും എന്ന് യുവാവ് പ,രാ,തി,യി,ൽ പറയുന്നു. വില പിടിപ്പുള്ള സാധനങ്ങൾ എപ്പോഴും വാങ്ങാൻ നിർബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിനു വാങ്ങിച്ചു നൽകിയെന്നും യുവാവ് പറയുന്നു.

ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ട് എന്ന് അവകാശപ്പെട്ട യുവാവ് പണത്തിനും വിലപിടിപ്പുള്ള വസ്തുക്കളും വേണ്ടി നി,ര,ന്ത,രം ശ,ല്യം ചെയ്യുന്നുവെന്നും ,കാരണം കണ്ടെത്തി വ,ഴ,ക്ക് കൂടുന്നുവെന്നും പ,രാ,തി,യി,ൽ പറയുന്നു.സെപ്തംബർ 25ന് രാത്രി 10. 30 ഓടെ അപ്പാർട്ട്മെൻ്റിൻ്റെ വാതിൽ യുവാവ് പൂട്ടിയിരുന്നു. എന്നാൽ രാത്രി പുറത്തു പോകണം എന്ന് ഭാര്യ ശാ,ഠ്യം പിടിച്ചു. താക്കോൽ ചോദിച്ചെങ്കിലും താൻ പുറത്ത് പോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞു മാറുകയും ചെയ്തു.ശേഷം ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയിണ കൊണ്ട് ശ്വാ,സം മു,ട്ടി,ക്കാ,ൻ ശ്രമിച്ചുവെന്ന് യുവാവ് പറയുന്നു. ശ്വാ,സ,മെ,ടു,ക്കാൻ ബുദ്ധിമുട്ടിയതോടെ ത,ള്ളി,മാ,റ്റി.

ഇതോടെ നെഞ്ചിലും വ,യ,റി,ലും മാ,ന്തു,ക,യും, ക,ടി,ക്കു,ക,യും ചെയ്തതായി യുവാവ് പറഞ്ഞു. വ,ഴ,ക്ക് രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിച്ചു.രണ്ടു പേർക്കും കൗൺസിലിംഗ് നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടത് എല്ലാം നൽകിയിട്ടും തനിക്കെതിരെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീ,ഡ,ന പരാതി നൽകിയെന്നും, കോടതിയിൽ പോയി പിന്നീട് മുൻകൂർ ജാമ്യം എടുക്കുകയായിരുന്നുവെന്നും പരാതിയിൽ യുവാവ് പറയുന്നു. ദമ്പതികളുടെ പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തുകയാണെന്നും, പ്രശ്ന പരിഹാരത്തിനായി ഇരുവരേയും കൗൺസിലിംഗിന് വിധേയമാക്കിയിട്ടുണ്ട് എന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Share this on...