പേർളി പറഞ്ഞതും കണ്ണുനിറഞ്ഞ് മാതാപിതാക്കൾ വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ചു..

in News 42 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ തന്നെയാണ് പേർളി ശ്രീനിഷ് എന്ന് പറയാം.ബിഗ് ബോസിൽ എത്തിയ ശേഷമാണ് ഈ രണ്ടു താരങ്ങളും പ്രണയത്തിൽ ആയത്.അതിനു ശേഷം വിമർശനം എല്ലാം തള്ളി നീക്കി കൊണ്ട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.വിവാഹ ശേഷം നില ബേബി വന്നതോടെ ഇവരുടെ വിശേഷം എല്ലാം അറിയാൻ ആരാധകർക്ക് എപ്പോഴും പ്രിയം തന്നെയാണ്.നിലാ ബേബിക്ക് വരെ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജ് ഉണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല അത്ര അധികം ആരാധകരാണ് ഈ ഒരു താര കുടുംബത്തിന് ഉള്ളതും.

നിലാ ബേബിക്ക് ജനിച്ചപ്പോൾ മുതൽ ഏറ്റവും ഫേവറൈറ്റ് എന്ന് പറയുന്നത് നിലാ ബേബിയുടെ അച്ഛച്ചൻ തന്നെയാണ്.അച്ചച്ചനും നിലാ ബേബിയും ഒരുമിച്ചുള്ള ചിത്രം വീഡിയോ എല്ലാം പേർളി ശ്രീനിഷ് സോഷ്യൽ മീഡിയ വഴി [പങ്കു വെച്ച് വരാറുണ്ട്.കുറച്ചു ദിവസം ആയി പേർളി ശ്രീനിഷ് നിലാ ബേബി വീട്ടിൽ ഇല്ലായിരുന്നു. അതിന്റെ സങ്കടത്തിൽ ആയിരുന്നു അച്ഛച്ചനും അമ്മമ്മയും എല്ലാവരും ഇപ്പോൾ കൊച്ചു മകൾ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ അച്ചച്ചനെ കണ്ടപ്പോൾ നിലാ ബേബി ഒരുപാട് സന്തോഷത്തിൽ ആയിരിക്കുകയാണ് ഈ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.പേർളി പറഞ്ഞതും കണ്ണുനിറഞ്ഞ് മാതാപിതാക്കൾ വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ചു..

Share this on...