പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ

in News 3,376 views

പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ ഭിക്ഷയാചിക്കുന്നവരും തെരുവിൽ അന്തിയുറങ്ങുന്നവരും നമ്മുടെ കണ്ണിൽ നിസാരക്കാരാണ്.അവരുടെ ജീവിതവും പശ്ചാത്തലവുമൊക്കെ നമുക്ക് അന്യമായിരിക്കും. പലപ്പോഴും അവഗണിച്വിടുന്ന അത്തരം ജീവിതങ്ങൾക്കിടയിൽ നിന്ന് ഇതാ അത്ഭുതപെടുത്തുന്ന ഒരു കാഴ്ച്ച.നടൻ അനൂപം ഖേർ ആണ് ഇത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത് .അദ്ദേഹം റോഡിൽ കണ്ടുമുട്ടിയ ഭിക്ഷക്കാരിയെ അത്ര പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാൻ ആവില്ല.കാരണം ഈ പെൺകുട്ടി യാചിച്ചത് ഇംഗ്ലീഷിൽ ആയിരുന്നു.

അതായിരുന്നു നടൻ ശ്രദ്ധിച്ചതും.നേപ്പാൾ യാത്രക്കിടെ കാഠ്‌മണ്ഡുവിൽ കണ്ടുമുട്ടിയ യാചക പെണ്കുട്ടിയുമായുള്ള സംഭാക്ഷണമായിരുന്നു താരം പങ്കുവെച്ചത്.ഇന്ത്യയിൽ നിന്നെത്തിയ പെണ്കുട്ടിയാകട്ടെ മണിമണിയായി ഇംഗ്ലീഷിലാണ് സംസാരിച്ചത്.ഈ രംഗം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ കാഴ്ചക്കാരും ഏറി.കാഠ്‌മണ്ഡുവിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് അനുപം ഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്.താരത്തോട് ഇംഗ്ലീഷിൽ പണമാവശ്യപ്പെടുകയും സെൽഫി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു .ഇതോടെ താരാം പെൺകുട്ടിയോട് കൂടുതൽ കാര്യം ചോദിച്ചറിയുകയും ചെയ്തു .ഇന്ത്യയിൽ നിന്നും നേപ്പാളിൽ എത്തിയതാണ് ആരതി എന്ന പെൺകുട്ടി.കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.

Share this on...