പെൺകുട്ടിയും അമ്മയും വിമാനത്തിൽ പറക്കുന്നതിനിടയിൽ വിമാനത്തിന് മിന്നലേറ്റു; പിന്നെ നടന്നത് കണ്ടോ

in News 742 views

പല തരം അതിജീവനത്തിൻ്റെ കഥകൾ നാം കേട്ടിട്ടുണ്ട് അത്തരം കഥകൾ നമുക്കും ജീവിതത്തിൽ വലിയ പ്രചോദനം തന്നെയാണ് അത്തരത്തിൽ ഒരു പെൺകുട്ടിയുടെ കഥയാണ് കേൾക്കാൻ സാധിക്കുന്നത്.അതിജീവനത്തിൻ്റെ ഈ കഥയും ആരെയും അമ്പരപ്പിക്കുന്നതാണ്.വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു ഈ പെൺകുട്ടിയും അവളുടെ അമ്മയും ആ സമയത്ത് വിമാനത്തിൽ മിന്നൽ ഏൽക്കുകയും വിമാനം തകരുകയും ചെയ്തു പിന്നീട് സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങളാണ് വിമാനം തായെക്ക് പതിക്കുന്നു ഈ വിമാനം പതിച്ചത് ലോകത്ത് ഏറ്റവും അപകടകരമായ ആമസോൺ മഴക്കാടുകളിലാണ്.

അവിടെ മുതലാണ് കഥ തുടങ്ങുന്നത് വിമാനം ഇവിടെ പതിച്ച സമയത്ത് ഈ പെൺകുട്ടി വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് ഇവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പല മാർഗ്ഗങ്ങളും തിരഞ്ഞു പെൺ കുട്ടിയുടെ കാലിലുണ്ടായിരുന്ന മുറി വളരെ വലുതായിരുന്നു കാട് അവൾക്ക് ആദ്യത്തെ അനുഭവമായിരുന്നില്ല അത് കൊണ്ട് തന്നെ അവൾക്ക് ഭയമില്ല ജലം തേടി അവിടെയുള്ള ജലാശയത്തിലേക്ക് അവൾ എത്തി പലവട്ടം അവൾ അച്ഛനും അമ്മക്കും ഒപ്പം കാട്ടിൽ യാത്ര ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ കാട് അവൾക്ക് പരിചിതമായ ഒരു ഇടമാണ്

അത് തന്നെയായിരുന്നു അവൾക്ക് ലഭിച്ച ഭാഗ്യവും ജലാശയം കണ്ടെത്തിയപ്പോയേക്കും അവളുടെ കാലിലെ മുറിവ് അസഹിനീയമായിരുന്നു അതിൽ നിന്നും പുഴുക്കൾ വരാൻ തുടങ്ങി ആ സമയത്ത് തനിക്ക് ലഭിച്ച ഒരു പെട്രോൾ ഉപയോഗിച്ച് അവൾ കാലിൽ തനിക്ക് ആവശ്യമില്ലാത്ത പല കാര്യങ്ങളും നശിപ്പിച്ചു കളയുകയായിരുന്നു ചെയ്തത് തക്ക സമയത്ത് അങ്ങനെ ചെയ്തത് കൊണ്ടാണ് ആ പെൺകുട്ടിയുടെ കാൽ മുറിച്ചു കളയുന്നതിൽ നിന്നും അവൾ രക്ഷപ്പെട്ടത് ഇല്ലായിരുന്നെങ്കിൽ കാലുകൾ നഷ്ട്ടപ്പെടുന്ന അവസ്ഥയിലേക്കായിരുന്നു ആ പെൺകുട്ടി എത്തിച്ചേർന്നരുന്നത്

കാരണം അത്രത്തോളം അപകടം നിറഞ്ഞതായിരുന്നു ആ അവസ്ഥയെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു എന്നാൽ ഇവിടെ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് അവിടെ വിമാനത്തിൽ ഉണ്ടായിരുന്ന ആളുകളെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം എത്തി പിന്നീട് ഈ പെൺകുട്ടിയുടെ കഥ പല സിനിമകളിലും വന്നിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്

Share this on...