പെൺകുട്ടിക്ക് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം ഇങ്ങനെ….

in News 587 views

പീ,ഡ,നം നടത്താൻ ശ്രമിച്ച യുവാവിനെ തിരിച്ചു അ,ക്ര,മി,ച്ചു പെൺകുട്ടി.ലക്നാവിലാണ് പീ,ഡ,നം നടത്താൻ ശ്രമിച്ച യുവാവിനെ പ്രാണ രക്ഷാര്ഥം യുവതി ആ,ക്ര,മി,ച്ചത്, പീ,ഡ,ന ശ്രമത്തിന് ഇടയിൽ മോഹിത് എന്ന യുവാവിന്റെ ചുണ്ടുകൾ ക,ടി,ച്ചു എടുത്ത യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.പെൺകുട്ടി നൽകിയ പരാതിയിൽ താനോ ഇഞ്ചോളി സ്വദേശിനി ആയ മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു.ദൗറാല സ്റ്റേഷൻ പരിതിയിലാണ് സംഭവം.വയലിൽ ഒറ്റക്ക് ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ നോക്കി

പ്രതി അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ആയിരുന്നു.എന്നാൽ പെൺകുട്ടിയെ ചും,ബി,ക്കാൻ ശ്രമിച്ചതോടെ പ്രതിയുടെ ചു,ണ്ടു,കൾ ക,ടി,ച്ചു എടുത്തു .ചുണ്ട് മുറിഞ്ഞതിനെ തുടർന്ന് രക്തം വാർന്ന യുവാവ് പെൺകുട്ടിടെ മേൽ ഉള്ള പിടി വിട്ടു.പെൺകുട്ടിടെ നിലവിളി കേട്ട് നാട്ടുകാർ പ്രതിയെ പോലീസിൽ ഏല്പിച്ചു.സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.പീ,ഡ,നം നടത്താൻ ശ്രമിക്കുമ്പോൾ യുവതി ചുണ്ട് ക,ടിച്ചു, മു,റി,ച്ചു എടുക്കുകയായിരുന്നു.പെൺകുട്ടി നൽകിയ പരാതിയിൽ മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ വാർത്ത സോഷ്യൽ മീഡിയയിൽ വന്ന ശേഷം ധാരാളം പ്രശംസ പെൺകുട്ടിക്ക് ലഭിച്ചു.ഇക്കാലത്തു പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇത്തരത്തിൽ പ്രതിരോധിക്കണം എന്നാണ് പലരും സോഷ്യൽ മീഡിയയിൽ പറയുന്നത്.

Share this on...