പു.ക.വ.ലി. കണ്ട് മമ്മി പറഞ്ഞത്. പൊട്ടിത്തെറിച്ച് ഡെയ്സി.

in News 142 views

ബിഗ്ബോസ് സീസൺ ഫോറിലെ ഒരു സ്ട്രോങ് കണ്ടസ്റ്റൻ്റ് തന്നെയായിരുന്നു ഡെയ്സി ഡേവിഡ്. ഈ ഒരു സീസണിൽ പ്രേക്ഷകശ്രദ്ധ നേടിയ ഒരു മത്സരാർഥി തന്നെയായിരുന്നു ഡെയ്സി ഡേവിഡ്. ടാസ്കുകളിൽ സജീവമായി ഇടപെടുകയും ശക്തമായ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഡെയ്സി.ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകളിൽ കഥാപാത്രം ആയിട്ടുള്ള ധാരാളം കണ്ടൻ്റുകൾ നൽകിയ ഒരാൾ കൂടിയായിരുന്നു ഡെയ്സി.ആരുടെ മുമ്പിലും തലകുനിക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഡെയ്സി മൗനം പാലിക്കുന്നത് പു.ക.വ.ലിക്ക് മുന്നിൽ മാത്രമായിരുന്നു.

തൻ്റെ അമ്മയ്ക്ക് താൻ പു.ക.വ.ലി.ക്കു.ന്ന.ത് ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ടു കൂടി ഡെയ്സി ബിഗ്ബോസിൽ പു.ക.വ.ലി.ക്കു.മായിരുന്നു. ഒരു ടാസ്കിന് ഇടയിൽ പോലും നിയമം തെറ്റിച്ചു കൊണ്ട് ഡെയ്സി പു.ക.വ.ലി.ച്ചി.രുന്നു.എന്നാൽ ഇതിനെ ബ്ലെസ്ലി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഡെയ്സിയുടെ അമ്മയുടെ കാര്യം അറിയാവുന്നതു കൊണ്ട് തന്നെ ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ അതൊരു വലിയ വിഷയം ആക്കാതെ സോൾവ് ചെയ്ത് വിടുകയും ചെയ്തിരുന്നു. ഇപ്പോൾ സീസൺ ഫോറിൽ നിന്നും പുറത്തുപോയ ഡെയ്സിയുടെ വീട്ടിലെ അവസ്ഥ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

വീട്ടിൽ ഡെയ്സിയുടെ അമ്മയുടെ പ്രതികരണം, പു.ക.വലി.യു.മായി ബന്ധപ്പെട്ടുള്ള പ്രതികരണം എങ്ങനെയാണ് എന്ന് അറിയാനുള്ള ഒരു ആകാംക്ഷയിൽ തന്നെയാണ് പ്രേക്ഷകർ. ഇതിനു മറുപടിയുമായി ഡെയ്സി എത്തിയിട്ടുണ്ട്. എൻ്റെ ആരോഗ്യകാര്യത്തിലും കുടുംബകാര്യത്തിലും കൂടുതൽ ആരും ശ്രദ്ധവേണ്ട എന്ന തരത്തിലുള്ള ഒരു കുറിപ്പാണ് ഡെയ്‌സി വന്ന ഒരു കമൻ്റിന് താഴെയായി ഇട്ടത്. എൻ്റെ അമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും, അതിൽ ആരും വിഷമിക്കേണ്ട എന്നു ഡെയ്സി പറയുന്നു.
All rights reserved News Lovers.

Share this on...