പുഴയില്‍ വീണ ഏഴുവയസ്സുകാരിക്ക് രക്ഷകനായി പത്താംക്ലാസുകാരന്‍ കൈ അടിച്ച് സോഷ്യൽ മീഡിയ !!!

in News 65 views

പുഴയില്‍ വീണ ഏഴുവയസ്സുകാരിക്ക് രക്ഷകനായി പത്താംക്ലാസുകാരന്‍ കൈ അടിച്ച് സോഷ്യൽ മീഡിയ !!!പത്താം ;ക്‌ളാസുകാരൻറെ സംയോജിതമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് ഏഴു വയസുകാരിയുടെ ജീവൻ സംഭവം ഇങ്ങനെ ചേച്ചി ഈ കയ്യിൽ പിടിച്ചോ ഇങ്ങു നീങ്ങി വാ ഞാൻ കൈ പിടിക്കാം ചേച്ചിയെ ചേച്ചി വെള്ളത്തിൽ മുങ്ങുക ആണെന്ന് അറിയാതെ ആ കുഞ്ഞു സഹോദരൻ ആ പുഴയിൽ നോക്കി പറഞ്ഞു കൊണ്ട് നിൽക്കുബോഴാണ് ദൈവ ദൂതനെ പോലെ ആ പത്താം ക്‌ളാസുകാരന്റെ വരവ്.

കാശിനാഥൻ എന്ന വിദ്യാർത്ഥി ആണ് ആ സമയം ആ വഴിയിലൂടെ സഞ്ചരിക്കുന്നത് ആറിന് അരികിൽ രണ്ടു കൊച്ചു കുട്ടികൾ ഇവർ ആറ്റിലേക്ക് നോക്കി ആരെയോ വിളിക്കുന്നത് ദൂരെ നിന്നും കാശിനാഥൻ കണ്ടു സൂക്ഷിച്ചു നോക്കുബോൾ ഒരാൾ മുങ്ങി താഴുന്നു പിന്നെ കാശിനാഥ് ഒന്നും തന്നെ ആലോചിച്ചില്ല ഓടിച്ചു വന്നു സൈക്കിൾ അവിടെ ഇട്ടിട്ടു വെള്ളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കി എടുത്തു കുട്ടി വെള്ളം കുടിച്ചു എന്നതിന് ഒഴിച്ചാൽ കുട്ടിക് വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല ഏഴു വയസ്സ് ഉള്ള റമീശയാണ് വെള്ളത്തിൽ വീണത്.പുഴയില്‍ വീണ ഏഴുവയസ്സുകാരിക്ക് രക്ഷകനായി പത്താംക്ലാസുകാരന്‍ കൈ അടിച്ച് സോഷ്യൽ മീഡിയ !!!

Share this on...