പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അച്ഛനും സഹോദരനും ചേർന്ന് ചെയ്തത്

in News 99 views

പതിനേഴു കാരിയെ പിതാവും സഹോദരനും ചേർന്ന് ക,ഴു,ത്ത് ഞെ,രി,ച്ചു കൊ,,ന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഉത്തർ പ്രദേശിലെ ഗുർഹകാല ഗ്രാമത്തിലാണ് സംഭവം ഇതേ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു ഗുർഹകാല ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ക,ഴു,ത്തു ഞെ,രി,ച്ചു കൊ,ല,പ്പെ,ടു,ത്തിയ,തായാണ് പോസ്റ്റ് മോട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെയാണ് പോലീസ് കേസെടുത്ത് അന്യോഷണം ആരംഭിച്ചത് ഇത് വരെ നടത്തിയ അന്യോഷണത്തിൽ പെൺകുട്ടി സ്വന്തം ജാതിയിൽ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നും എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നതായും കണ്ടെത്തി

ബുധനാഴ്ച പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്ത് ഞെ,രി,ച്ചു കൊ,ന്ന് പശു തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു എന്നായിരുന്നു ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് നിധിൻ കുമാർ പറഞ്ഞത് പെൺകുട്ടിയെ കൊ,ല,പ്പെ,ടു,ത്തിയ ശേഷം മൃതദേഹം മറച്ചിരിക്കുകയാണെന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് വെള്ളിയായ്ച്ച മൃതദേഹം പുറത്തെടുത്തത് പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവ് ദേശരാജിനും സഹോദരൻ ധനഞ്ജയ്ക്കും എതിരെയാണ് കേസെടുത്തത് എന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു

Share this on...