പാപ്പുവിന് അച്ഛനും അമ്മയും എല്ലാം ഞാന്‍ തന്നെ.. ഒടുവില്‍ എല്ലാം പറഞ്ഞ് അമൃതയുടെ വാക്കുകള്‍..

in News 10 views

അമ്യത എപ്പോഴും പാപ്പുവിനെ കുറിച്ച് പറയുബോൾ നൂറു നാവാണ്.പാപ്പു എന്ന് അവന്തിക ബാലയുടെയും അമ്യതയുടെയും മകളാണ്.പാപ്പു ആണ് തനിക്ക് എപ്പോഴും വലുത് എന്ന് പറഞ്ഞ ബാല പോലും ഇപ്പോൾ പാപ്പുവിന്റെ പിറന്നാൾ മറന്നത് ഏറെ ചർച്ച ആയിരുന്നു.രണ്ടാം ഭാര്യ വന്നപ്പോൾ പാപ്പുവിനെ മറന്നോ നിങ്ങൾ ഇങ്ങനെ അല്ലലോ വിവാഹം കഴിഞ്ഞപ്പോൾ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ എന്നാണ് ആരാധകർ ബാലയോട് ചോദിച്ചത്.പക്ഷെ ആ സമയത്തു പാപ്പുവുമായി ഉള്ള ബോണ്ടിങ് ഏറ്റവും അധികം ലെവലിലേക്ക് പോവുകയാണ് അമ്യതക്ക്.

അമ്യതയും പാപ്പുവിന് ഈ കാര്യങ്ങൾ ഒന്നും തന്നെ ജീവിതത്തിൽ ബാധിക്കുന്ന കാര്യം അല്ലാതെ മാറി.സിംഗിൾ പാരന്റിൽ വളർത്താൻ നല്ല പാടാണെന്നാണ് അമ്യത പറയുന്നത് ഒരിക്കൽ എങ്കിലും ആ വിവാഹം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ അത് മുന്നോട്ടു കൊണ്ട് പോയിരുന്നു.ഞാൻ ഒരിക്കലും സിംഗിൾ പേരന്റിംഗ് ഏറ്റെടുക്കില്ലായിരുന്നു.കാരണം ആ റോൾ ചെയ്യുന്ന ആൾ അമ്മയുടെയും അച്ഛന്റെയും റോൾ ഒരു പോലെ കൊണ്ട് പോകണം ചില സമയം സുരക്ഷിതം ചില സമയത്തു സ്നേഹം അങ്ങനെയാണ് സിംഗിൾ പേരന്റിംഗ് വർക്ക് ചെയ്യുന്നത്.വളരെ പാടുള്ള കാര്യമാണ് എല്ലാവര്ക്കും അഡ്ജസ്റ്റ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ട് ഉള്ള കാര്യമാണ് പക്ഷെ ഞാൻ ഇപ്പോൾ അത് നല്ലത് പോലെ എന്ജോയ് ചെയ്യുന്നുണ്ട്.എനിക്ക് എന്റെ അച്ഛനും അമ്മയും അന്നത്തെ കാലത്തു കുട്ടികൾക്ക് നല്കിയിരുന്നതിനേക്കാൾ ഫ്രീഡം തന്നിരുന്നു താരം പറയുന്നു.

Share this on...