പറവൂരില്‍ ചേച്ചിയെ ഇല്ലാതാക്കിയ 22കാരി അനിയത്തിയുടെ ഞെട്ടിക്കുന്ന മൊഴിയില്‍ പകച്ച് പോലീസ്

in News 31 views

ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറണാകുളം പറവൂർ പനോരമ നഗറിലെ വീട്ടിൽ യുവതി വെ,ന്തു മ,രി,ച്ച,ത്. ശിവാനന്ദൻ്റെ മകൾ വിസ്മയയാണ് നി,ര്യാ,ത,യാ,യ,ത്. ശിവാനന്ദനും ഭാര്യയും പുറത്തുപോയ സമയത്ത് 25 കാരി വിസ്മയയും അനിയത്തി 22കാരി ജിത്തുവുമാണ് വീട്ടിലുണ്ടായിരുന്നത്. മാനസികാസ്വാസ്ഥ്യം ഉണ്ടാകാറുള്ള ജിത്തുവിനെ കൈകൾ കെ,ട്ടി,യി,ട്ട് പുറത്തുപോയ ശിവാനന്ദനും, ഭാര്യയും തിരിച്ചെത്തിയപ്പോൾ കണ്ടത് വിസ്മയയുടെ ക,ത്തി,ക്ക,രി,ഞ്ഞ ശ,രീ,രം ആണ്. ജിത്തു മിസ്സിംഗുമായിരുന്നു. ഇപ്പോഴിതാ ജിത്തുവിനെ പോലീസ് പിടിച്ചപ്പോൾ യുവതി നൽകിയ ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നിരിക്കുകയാണ്.

ചേച്ചിയെ ഇല്ലാതാക്കിയത് താൻ തന്നെയാണെന്ന് ജിത്തു സമ്മതിച്ചു.നിരന്തരമായി ചേച്ചിയുമായി വ,ഴ,ക്കി,ട്ടു,മാ,യിരുന്നു, വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു എന്നും, ഈ വസ്ത്രങ്ങൾ താൻ കീ,റി മുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. മാതാപിതാക്കൾക്ക് ചേച്ചിയോട് ആയിരുന്നു സ്നേഹക്കൂടുതൽ .സംഭവ ദിവസവും വ,ഴ,ക്കി,ട്ടു.പിന്നെ ടോയിലെറ്റിൽ പോകാനായി ചേച്ചിയോട് കൈകളിലെ കെട്ട് അഴിച്ചു തരാൻ ആവശ്യപ്പെട്ടു. വിസ്മയ കെട്ട് അഴിച്ചതോടെ ജിത്തു ആ,ക്ര,മി,ക്കു,ക,യാ,യിരു,ന്നു. ക,ത്തി,കൊ,ണ്ട് പലതവണ വിസ്മയയുടെ നേരെ വീ,ശി.എന്നാൽ മു,റി,വ് ആ,ഴ,ത്തി,ൽ ആയിരുന്നില്ല.കു,ത്തേ,റ്റ് വിസ്മയ കട്ടിലിൽ ഇരുന്നു.

അപ്പോൾ സോഫാ സെറ്റിയുടെ ഹാൻറ്സെറ്റ് ഉപയോഗിച്ച് വിസ്മയയെ ക്രൂ,ര,മാ,യി മ,ർ,ദ്ദി,ച്ചു. ഇതിനുശേഷം വിസ്മയയുടെ ശ,രീ,ര,ത്തി,ൽ മ,ണ്ണെ,ണ്ണ,യൊ,ഴി,ച്ച് തീ,കൊ,ളു,ത്തു,ക,യാ,യി,രു,ന്നു. തീ ആ,ളി പടർന്നതോടെ ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച് വീടിൻ്റെ പുറകു വശത്തു കൂടെ യുവതി റോഡിലേക്കിറങ്ങി സ്ഥലം വിടുകയായിരുന്നു. കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ രണ്ട് കാറുകളിൽ ലിഫ്റ്റ് ചോദിച്ച് എറണാകുളത്തെത്തി. രാത്രി മേനകാ ജഗ്ഷനിൽ എത്തിയ ജിത്തു പല ഹോട്ടലുകളുടെയും ലോബിയിലാണ് കഴിഞ്ഞതെന്നും പൊലീസിനോട് പറഞ്ഞു. അപരിചിതരോട് സംസാരിച്ചിരുന്നില്ല. നേരത്തെ താമസിച്ച ഹോട്ടലിലെ ജീവനക്കാരനോട് വാങ്ങിയ 100 രൂപയായിരുന്നു ജിത്തുവിൻ്റെ കൈയിൽ ആകെയുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി വൈകി മേനക ജംഗ്ഷനിൽ എത്തിയ ജിത്തുവിനെ പോലീസ് കൺട്രോൾ റൂം പട്രോളിങ് സംഘം കണ്ടു. ഇവരാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ ആക്കിയത്.ലക്ഷദ്വീപ് സ്വദേശിയാണ് താനെന്നായിരുന്നു ജിത്തു ഈ പോലീസ്സംഘത്തോട് പറഞ്ഞത്. മാസ്ക് ധരിച്ചിരുന്നതിനാൽ തങ്ങൾ തേടികൊണ്ടിരിക്കുന്ന കൊ,ല,യാ,ളി,യാ,ണ് മുന്നിലുള്ളത് എന്ന് മനസ്സിലാക്കാൻ പോലീസിനും സാധിച്ചില്ല. ഒരു അഭയകേന്ദ്രത്തിൽ ജിത്തുവിനെ ഇവർ എത്തിച്ചു. ഇവിടെവച്ചാണ് ജിത്തുവിനെ പോലീസ് തിരിച്ചറിഞ്ഞത്.

Share this on...