പപ്പയുടെ ഓർമ്മദിനത്തിൽ കണ്ണു നിറഞ്ഞു ഭാര്യയും മൂന്ന് പെൺമക്കളും. വൈറൽ വീഡിയോ.

in News 34 views

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ആണിത്. ഇത് ഒരു പിറന്നാളാഘോഷം ആണെന്ന് കരുതിയാൽ തെറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം മ.ര.ണ.ത്തിനു കീഴടങ്ങേണ്ടി വന്ന പത്തനംതിട്ട മാക്കാംകുന്നിലെ ഫിലിപ്പ് കൊച്ചുമോൻ എന്ന വ്യക്തിയുടെ ഓ.ർ.മ്മ ദിവസത്തിൻ്റെ വീഡിയോ ആണിത്. ഭാര്യയും മൂന്നു പെൺമക്കളും ചേർന്ന് അതി ഗംഭീര പരിപാടിയായാണ് ഓ.ർ.മ.ദിവസം ഒരുക്കിയത്. പത്തനംതിട്ട മെമ്മോറിയൽ സർവീസ് മാക്കാംക്കുന്ന് സെൻറ് സ്റ്റീഫെൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൻ്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൂക്കളാലും ആഡംബര ലൈറ്റുകളാലും അലങ്കരിച്ച ഓഡിറ്റോറിയം, മ്യൂസിക്കിൻ്റെ അകമ്പടിയോടെ വൻ കല്യാണാഘോഷ ചടങ്ങു പോലെയാണ് കുടുംബം സംഘടിപ്പിച്ചിരിക്കുന്നത്.

ഇവൻ മാനേജ്മെൻറ് ഗ്രൂപ്പ് ഒരുക്കിയ ഈ വർണാഭമായ പരിപാടിക്ക് നിരവധി ആളുകളും എത്തിയിട്ടുണ്ട്. ഇവൻ മാനേജ്മെൻറ് വളരെ ഭംഗിയായി അലങ്കരിച്ച ഈ പരിപാടിക്ക് ഒരു കല്യാണ ആഘോഷത്തിനെന്ന പോലെ ആളുകളും ഒരുങ്ങി എത്തിയിട്ടുണ്ട്. ഈ വീഡിയോയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് കമൻറുകൾ രേഖപ്പെടുത്തുന്നത്. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാം, ഓർമ്മിക്കുക വിശക്കുന്നവർക്ക് ഭക്ഷണം നൽകുക. മ.രി.ക്കു.മ്പോ.ൾ ആഘോഷം ആക്കാതിരിക്കുക എന്നതാണ് ഒരു കമൻറ്. അടിപൊളി മ.രി.ക്കു.മ്പോ.ൾ എന്തു കൊണ്ടു പോകാനാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾതന്നെ സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ ഭാവിജീവിതം ഭദ്രമാക്കാൻ കഴിഞ്ഞാൽ പരേതാത്മാവിൻ്റെ ഓർമ്മ ദിവസം ഇതു പോലെ ആഘോഷിക്കപ്പെടും. നല്ലൊരു സംഭവം ഇഷ്ടപ്പെട്ടു എന്നാണ് മറ്റൊരു കമൻ്റ്.

ഏറ്റവും കുറഞ്ഞത് പത്ത് മേഘലകളിൽ ഉള്ളവർക്ക് ഇതിൽ ജോലി കിട്ടിയിട്ടുണ്ട്. അതിൽ പത്ത് മേഖലയിലുള്ളവരുടെ എത്രയോ പണിക്കാർക്ക് ജോലി കിട്ടി. ഒരു കാര്യം ഓർത്താൽ മതി. ഒന്ന് ചീഞ്ഞാൽ മാത്രമേ മറ്റൊന്നിന് വളമാവുകയുള്ളൂ എന്നതാണ് മറ്റൊരു കമൻറ് ഇട്ടത്.ഇത്തരത്തിൽ വീഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകൾ രേഖപ്പെടുത്തുകയാണ് ആളുകൾ. ഏപ്രിൽ എട്ടാം തീയതിയാണ് പത്തനംതിട്ട ജില്ലയിലെ മൂട്ടത്തിൽ ജോണി വില്ലയിലെ കൊച്ചുമോൻ എന്ന വ്യക്തി മ.ര.ണ.ത്തിനു കീഴടങ്ങിയത്. പ.രേ.ത.നാ.യ തോമസ് ജോണിയുടെയും ആലിസ് ജോണിയുടെയും മകനാണ് ഫിലിപ്പ്. ആലപ്പുഴ കൈനക്കൽ സ്വദേശിയായ ബീന എന്ന മറിയയാണ് ഫിലിപ്പിൻ്റെ ഭാര്യ. അന്ന, അലീന, അമല എന്നിവരാണ് മക്കൾ.
All rights reserved News lovers.

Share this on...