പത്ത് ദിവസത്തിന് ശേഷം തുറന്നു നോക്കിയ ബന്ധുക്കൾ കല്ലറയിൽ കണ്ട വസ്തു കണ്ടു ഞെട്ടി പോയി

in News 99,180 views

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.പത്തു ദിവസം മുമ്പ് മ,ര,ണ,പ്പെ,ട്ട ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് ഒരു കുട്ടി ജനിച്ചു.യുവതിയുടെ ശവപ്പെട്ടി സംസ്കരിക്കാനായി തുറന്നപ്പോളാണ് ഇക്കാര്യം പുറത്തറിഞ്ഞത് പത്തു ദിവസം മുമ്പ് മുപ്പത്തി മൂന്ന് കാരിയായ ഒരു യുവതി ആശുപത്രിയിൽ നിന്ന് മ,രി,ച്ചു.ദക്ഷിണാഫ്രിക്കയിലെ മത്യാസി ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം ഈ സമയം ഈ സ്ത്രീ ഒമ്പത് മാസം ഗർഭിണിയായിരുന്നു നോമാലിസോ എന്ന ഈ സ്ത്രീക്ക് ഇതിനകം 5 കുട്ടികളുണ്ടായിരുന്നു.

എന്നാൽ ഇത്തവണ ജനിച്ച കുട്ടി മരിച്ചു ശ്മശാനത്തിൽ ജോലി ചെയ്യുന്നവരാണ് സംഭവത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകിയത് അവർ പറയുന്നതനുസരിച്ച് ഈ സംഭവത്തിൽ ആളുകൾ വളരെ അധികം ഞെട്ടിപ്പോയി നവജാത ശിശു ആൺകുട്ടിയാണോ പെണ്കുട്ടിയാണോ എന്നറിയില്ല കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇത്തരം ഒരു സംഭവം കേട്ടിട്ടില്ലാത്തതിനാൽ ശാസ്ത്രലോകം പോലും അമ്പരന്നു എല്ലാരും ഭയന്നു പോയതിനാൽ ഉടൻ തന്നെ സ്ത്രീയെയും കുഞ്ഞിനേയും മറവ് ചെയ്തു മ,രി,ച്ച സ്ത്രീക്ക് ശ്വാസ തടസ്സം ഉള്ളതായി യുവതിയുടെ അമ്മ പറയുന്നു

മകളുടെ മരണത്തിൽ സ്ത്രീയ്യുടെ അമ്മ വളരെ അതികം ഞെട്ടലിലായിരുന്നു എന്നാൽ ഈ നവജാത ശിശുവിന്റെ മ,ര,ണ,ത്തി,ൽ അവർ കടുത്ത സങ്കടത്തിലാണ് മ,ര,ണ ശേഷം ഈ സ്ത്രീയ്യുടെ വയറ്റിൽ നിരവധി വാദകങ്ങൾ രൂപപ്പെട്ടിരുന്നു അതുകൊണ്ടാണ് ഗർഭപാത്രത്തിൽ കിടന്ന കുട്ടി പുറത്തു വന്നത് അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...