പത്തുമാസം കൊണ്ട് പത്തു മക്കൾ ലക്ഷ്യം 105 മക്കൾ വയറലായ ദമ്പതികൾ പറയുന്നത്

in News 11 views

ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛനും അമ്മയും ആദ്യമേതന്നെ ഒരു തീരുമാനത്തിൽ എത്തിയിരിക്കും. വിവാഹം കഴിഞ്ഞ ഏതു ദമ്പതികൾ ആയാലും തന്നെ കുട്ടികളുടെ എണ്ണത്തിന് ഒരു കണക്ക് ഉണ്ടാവും. ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് ഇന്ന് ഏതു വീട്ടിലെയും അവസ്ഥ. എല്ലാവരുടെയും സാമ്പത്തിക ബാധ്യതയാണ് അതിനുള്ള കാരണം.ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛനും അമ്മയും ആദ്യമേതന്നെ ഒരു തീരുമാനത്തിൽ എത്തിയിരിക്കും. വിവാഹം കഴിഞ്ഞ ഏതു ദമ്പതികൾ ആയാലും തന്നെ കുട്ടികളുടെ എണ്ണത്തിന് ഒരു കണക്ക് ഉണ്ടാവും.

ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് ഇന്ന് ഏതു വീട്ടിലെയും അവസ്ഥ. എല്ലാവരുടെയും സാമ്പത്തിക ബാധ്യതയാണ് അതിനുള്ള കാരണം.105 കുഞ്ഞുങ്ങൾ വേണമെന്നാണ് ഇവരുടെ ആഗ്രഹം. ഈ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി അവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് പത്തുമാസം കൊണ്ട് പത്ത് കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആയി ഈ ദമ്പതികൾ മാറിയത്. വീട് നിറയെ കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹം പരസ്പരം പങ്കു വെച്ചതോടെ എല്ലാ വർഷവും.

ഓരോ കുഞ്ഞിനു ജന്മം നൽകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം. വൈദ്യപരിശോധനയിൽ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്നറിഞ്ഞതോടെ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടങ്ങിയാണ് പത്തുമാസം കൊണ്ട് പത്തു കുഞ്ഞുങ്ങൾ ജന്മമെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് കുഞ്ഞുങ്ങളുടെ പ്രസവത്തിനുവേണ്ടി ചിലവാക്കിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...