പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിയ മകൻ..!! പ്ലസ് ടു വിനും മികച്ച വിജയം..!! സുധിയുടെ കിച്ചൂട്ടൻ ഇനി കോളേജിലേക്ക്

in News 478 views

കൊല്ലം സുധിയുടെ വീട്ടുകാരെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആരാധകർ അന്വേഷിക്കുന്നത് സുധിയുടെ മൂത്ത മകൻ രാഹുലിനെ കുറിച്ചാണ്.പ്രേക്ഷക പ്രിയം പിടിച്ചു പറ്റിയത് രാഹുൽ തന്നെയാണ് എന്ന് പറയാം.രാഹുലിന്റെ ഓരോ വിശേഷവും ഇപ്പോൾ ആരാധകർ നിരീക്ഷിക്കുന്നുണ്ട്.പഠിക്കാൻ മിടുക്കനാണ് രാഹുൽ എന്നതിന് തെളിവ് അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്.വര്ഷങ്ങളുടെ പഴക്കം ഉണ്ട് ഈ പോസ്റ്റിന്.എന്റെ മകൻ രാഹുൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി കൊണ്ട് പാസ് ആയിരിക്കുകയാണ് എന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിച്ചു

എത്തിയിരുന്നു.ഞാൻ ദൈവത്തിനും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു എന്ന് പറഞ്ഞു കൊണ്ട് നിരവധി പേർക്കാണ് പോസ്റ്റ് കൊല്ലം സുധി പങ്കു വെച്ചത്.രാഹുൽ ലാലേട്ടന് ഒപ്പം നിൽക്കുന്ന ചിത്രമാണ് പങ്കു വെച്ചത്.നിരവധി താരങ്ങളും മറ്റും കൊല്ലം സുധിയുടെ മകന് ആശംസ അറിയിച്ചു കൊണ്ട് വന്നിരുന്നു.ആ കുട്ടിയാണ് ഇന്ന് തകർന്നിരിക്കുന്നത്.അവന്റെ പ്രിയപ്പട്ടെ കൂട്ടുകാരൻ വിട്ടു പോയതിന്റെ ആഘാതത്തിൽ.കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...