പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ മൃ,ത,ശ,രീ,രം അവസാനമായി കാണില്ലെന്ന വാശി പിടിച്ച ഭാര്യ!പിന്നെ നടന്നത് ചരിത്രം

in News 42 views

മ,രി,ച്ചു പോയ ഭർത്താവിന് നീതി ഒരുക്കാൻ ആയി സംസ്കരിക്കാതെ 40 ദിവസം ഭർത്താവിന്റെ ശരീരം മോ,ർ,ച്ച,റി,യിൽ സൂക്ഷിച്ച ഭാര്യയെ ചിലർ എങ്കിലും വി,മ,ർശിച്ചു.എന്നാൽ ഷീബ തന്നെ ആയിരുന്നു ശെരി എന്നാണു ഇപ്പോൾ പുറത്തു വരുന്ന വാർത്ത തെളിയിക്കുന്നത്.കഴിഞ്ഞ വർഷമാണ് പത്തനം തിട്ടയിലെ ആ സംഭവം കേരള കരയെ നടുക്കിയത്.വനം വകുപ്പ് ചിറ്റാരിൽ നിന്നും മത്തായി എന്ന ആളെ കസ്റ്റഡിയിൽ എടുത്തു.വിട്ടു കിട്ടാനായി 75000 രൂപ അവർ ആവശ്യപ്പെട്ടു.പണം ഉണ്ടാക്കാനായി ഭാര്യ ഷീബ നെട്ടോട്ടം ഓടുബോൾ അവളെ തേടി ആ സങ്കട വാർത്ത എത്തി അവരുടെ കുടുബ വീടിനു അടുത്തുള്ള കിണറ്റിൽ മത്തായി മ,രി,ച്ചു കി,ട,ക്കുന്നു.

മത്തായി സ്വയം മ,രി,ച്ച,ത് ആണെന്നു ആയിരുന്നു ഫോറസ്റ്റുകാരുടെ പ്രതികരണം.പോ,സ്റ്റ് മോ,ർ,ട്ടം നടത്തിയപ്പോഴും നിഗമനം മു,ങ്ങി മ,ര,ണം എന്നത് ആയി.എന്നാൽ ഭർത്താവിന്റെ മൃ,ത ദേ,ഹം സ്വീകരിക്കാതെ നീതിക്ക് വേണ്ടി അന്ന് മുതൽ ഷീബ പോരാട്ടത്തിന് ഇറങ്ങി.ഹോസ്പിറ്റലിൽ ചെന്ന് മൃ,ത ദേ,ഹം കാണാൻ പലരും പറഞ്ഞു.പക്ഷെ അച്ചാച്ചൻ ജീവൻ ഇല്ലാതെ കിടക്കുന്നത് കാണാൻ വയ്യ.കണ്ടാൽ ഞാനും മ,രി,ച്ചു, പോയേക്കാം ഇനി എങ്കിലും എന്റെ ഭർത്താവിന്റെ മൃ,ത ദേ,ഹ,ത്തോ,ടെ ആദരവ് കാണിക്കാൻ സർക്കാർ തയാറാകണം.അദ്ദേഹത്തെ എത്രെയും പെട്ടെന്ന് സം,സാരിക്കാൻ കഴിയട്ടെ എന്ന് ആണ് പ്രാർത്ഥന.ഷീബ പൊ,ട്ടി,ക്ക,ര,ഞ്ഞു കൊണ്ട് അന്ന് പറഞ്ഞ വാക്കാണിത്.എന്ത് തെറ്റിനാണ് അദ്ദേഹത്തോട് ഇങ്ങനെ ചെയ്തത് എന്ന് വനപാലകർ പറയണം.

സംസ്കാരം നടക്കണം എങ്കിൽ അദ്ദേഹത്തിന്റെ മ,ര,ണ,ത്തി,ന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണം എന്ന് ആയിരുന്നു കുടുംബ അംഗങ്ങളുടെ ആവശ്യം.പോലീസ് അന്വേഷണം എങ്ങും എത്തില്ല എന്ന് മനസിലായപ്പോൾ ഹൈക്കോടതിയെ സമീപിച്ചു.സി ബി ഐ അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.മൃ,ത ദേ,ഹം റീ പോ,സ്റ്റ് മോ,ർ,ട്ടം ചെയ്തു അതിനു ശേഷം സം,സ്കാ,രം നടത്തണം എന്നുള്ള കോടതിയുടെ നിർദേശം അംഗീകരിക്കുകയും ചെയ്തു.മത്തായിയുടെ ,മൃ,ത ദേ,ഹം മോ,ർ,ച്ച,റി,യി,ൽ സൂക്ഷിക്കുകയും വീട്ടിൽ കിടക്ക വിരിച്ചു അതിൽ ഫോട്ടോയും തിരിയും വെച്ച് കൊണ്ട് ഒരു മാസത്തിൽ അധികം കുടുംബം പ്രാർത്ഥന നടത്തുകയും ചെയ്‌തു.

അങനെ നടത്തിയ സമരം വെറുതെ ആയില്ല.വെറും ഒരു ആ,ത്മ,ഹ,ത്യ ആവേണ്ട കേസിൽ സി ബി ഐ സത്യം കണ്ടെത്തി.കേസിൽ ഏഴു വനം വകുപ്പ് ഉദോഗസ്ഥർക്ക് എതിരെ കുറ്റപത്രവും സമർപ്പിച്ചു.പത്തു വര്ഷം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹം പ്രായം ആയ ‘അമ്മ ഭർത്താവ് മ,രി,ച്ച സഹോദരിയും രണ്ടു മക്കളും വീൽ ചെയറിൽ കഴിയുന്ന സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.ഷീബയുടെ ഉറച്ച നിലപാടാണ് വനം വനം വകുപ്പിനെ കു,ടു,ക്കി,യത്.

Share this on...