നെഞ്ചുപൊട്ടി കുടുംബാംഗങ്ങള്‍.. KPAC Lalitha ചെയ്തത് കണ്ടോ? വേണ്ടമ്മേ എന്ന് പറഞ്ഞിട്ടും ഒടുവില്‍..

in News 85 views

മലയാളത്തിൻ്റെ പ്രിയ നടി കെപിഎസ് സി ലളിതയുടെ ഗു,രു,ത,ര,മാ,യ ആരോഗ്യ സ്ഥിതി നാളുകൾക്ക് മുൻപാണ് ആരാധകർ അറിഞ്ഞത്. ഗു,രു,ത,രാ,വ,സ്ഥ,യി,ൽ ആഴ്ചകളായി ആശുപത്രിയിൽ കഴിയുകയായിരുന്നു ലളിത. സാമ്പത്തികസ്ഥിതി താഴ്ന്ന തായതിനാലും, കലാകാരി ആയതിനാലും ലളിതയ്ക്ക് സർക്കാർ ചികിത്സാസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ ഏറെ വി,വാ,ദം ഉണ്ടാക്കി. കെപിഎസി ലളിതയ്ക്ക് അതിന് അർഹതയുണ്ടോ എന്നതായിരുന്നു ഉയരുന്ന ചോദ്യം. ഇപ്പോഴിതാ ഇതിനു ചുവടു പിടിച്ച് ഒരു സങ്കട വാർത്തയാണ് എത്തുന്നത്.ലളിതയുടെ ചികിത്സ ചിലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിന് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. വൻകിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്താൽ വി,മ,ർ,ശം ഉയരാൻ സാധ്യതയുണ്ടെന്നും കാരണമാണ്. അതിനാൽ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യം ഒരുക്കാം എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന. ക,ര,ൾ ദാ,നം ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കണമെന്ന് കാണിച്ച് മകൾ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഒട്ടേറെപ്പേർ ഇതിനോട് പ്രതികരിച്ചു.

എന്നാൽ ഈ സാഹചര്യത്തിൽ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് കെപിഎസ് സി ലളിത. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടിയുടെ ചികിത്സ. എന്നാൽ ഇപ്പോൾ ലളിത ചികിത്സ മതിയാക്കി എന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ എത്തുന്നത്. ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത ആവശ്യപ്പെടുകയായിരുന്നു. സ്വന്തം നിലയ്ക്കാണ് താരം ഡിസ്ചാർജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ മരുന്നുകൾ കഴിക്കുന്നുണ്ട്.

ക,ര,ൾ മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരണമെന്ന് നിർദേശിച്ചെങ്കിലും വടക്കാഞ്ചേരി വീട്ടിലേക്ക് മടങ്ങണമെന്നാണ് ലളിത നിർബന്ധപൂർവ്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യ നില അ,തീ,വ ഗു,രു,ത,ര,മാ,യി തുടരുകയാണ്. തുടർ ചികിത്സകൾ ആവശ്യമാണ്. ഇപ്പോഴത്തെ നിലയ്ക്ക് തുടർചികിത്സ യുടെ കാര്യം സർക്കാർ തീരുമാനത്തെ ആശ്രയിച്ചാവും കൈക്കൊള്ളുക.

Share this on...