നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ.??

in News 23 views

നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ.??മ,ദ്യ,പി,ച്ചു വ,ഴ,ക്കു,ണ്ടാക്കിയ ചേട്ടനെ അനിയൻ കു,ഴി,ച്ചുമൂടിയത് ജീവനോടെ. നിർണായക വിവരങ്ങൾ ലഭ്യമായത് പോ,സ്റ്റ് മോ,ർ,ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ. ബാബുവിനെ ക,ഴു,ത്തു ഞെ,രി,ച്ചു, കൊ,ന്ന,താ,ണ് എന്നാണ് അനിയൻ സാബുവിന്റെ മൊഴി പോ,സ്റ്റ് മോ,ർ,ട്ട,ത്തി,ൽ ബാബുവിന്റെ ശ്വാസ കോശത്തിൽ മണ്ണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. തലക്ക് മു,റി,വേ,റ്റ,താ,യും കണ്ടെത്തിയിട്ടുണ്ട്.

മൃ,ത,ദേ,ഹം വലിച്ചു കൊണ്ടുപോയപ്പോൾ എവിടെ എങ്കിലും തട്ടിയതാവും എന്നാണ് കരുതുന്നത്. മാർച്ച് 16 ന് രാത്രിയാണ് ബാബു കൊ,ല്ല,പ്പെ,ട്ട,ത്. വീട്ടിൽ നിന്നും 300 മീറ്റർ അകലെ ഉള്ള കുട്ടിക്കാലായിരുന്നു ബാബുവിനെ കുഴിച്ചിട്ടത്.കൊ,ല,പാ,ത,ക,ത്തി,ന് ശേഷം 9 ദിവസം സാബു സഹോദരനെ അന്വേഷിച്ചു. കുറ്റിക്കാട്ടിൽ മൃ,ത,ദേ,ഹം കണ്ടെത്തിയതോടെയും പോലീസ് പരിശോധന നടത്തിയപ്പോഴും ജനക്കൂട്ടത്തിനിടെ സാബുവും ഉണ്ടായിരുന്നു. മാർച്ച് 22 പശുവിൻ ഭക്ഷണത്തിന് വേണ്ടി പോയ നാട്ടുകാരാന് മണ്ണ് ഇളകി കിടക്കുന്നതും. തെരുവ് നായിക്കൾ കുഴികുന്നതും കണ്ടിരുന്നു. പിന്നീട കഴിഞ്ഞ ദിവസം രാവിലെ എത്തിയപ്പോൾ മണ്ണ് പഴേ പോലെ തന്നെ കിടക്കുന്നത് കണ്ടു സംശയം തോന്നിയപ്പോഴാണ് നാട്ടുകാരെ വിവരം അറീച്ചത്.

Share this on...