നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ അനക്കം,സംശയം തോന്നി അകത്തു കേറി നോകിയെപ്പോ കണ്ട കാഴ്ച്ച.!!

in News 28 views

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ അനക്കം,സംശയം തോന്നി അകത്തു കേറി നോകിയെപ്പോ കണ്ട കാഴ്ച്ച.!!കൊട്ടാരമറ്റം ബസ്സ് സ്റ്റഡിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വാകര്യ ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനിയായ പെൺ കുട്ടിയെ പീ,ഡി,പ്പി,ച്ച കേസിൽ സ്വാകര്യ ബസ്സ് കണ്ടക്റ്റർ പോലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കി കണ്ടക്റ്റർക്ക് പെൺ കുട്ടിയെ പീ,ഡി,പ്പി,ക്കാ,ൻ ഒത്താശചെയ്ത ജീവനക്കാരനെയും പോലീസ് പിടികൂടി. പ്രണയം നടിച്ച് പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീ,ഡി,പ്പി,ച്ച കേസിൽ ബസ് കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സലിനെ(31)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർഥിനി. താൻ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച പ്രതി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വശീകരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തി.ഉച്ചയോടുകൂടി തനിക്ക് പനി ആണ് എന്ന് പറഞ്ഞ് പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കി. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

തുടർന്ന് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽ നിന്നും പിടികൂടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.

തുടർന്ന് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗൺസിലിന് കൗൺസിലിംഗിന് വിധേയമാക്കി. എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Share this on...