നാല് മാസം മുൻപ് വിവാഹം നടന്നു!! ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.!!

in News 29 views

ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.!!മലപ്പുറം കൊണ്ടോട്ടിയിൽ ലോറി സ്വകാര്യ ബസ്സിന് ഇ,ടി,ച്ചു മറിഞ്ഞു ആരോക്യ പ്രവർത്തക മ,രി,ച്ച സംഭവത്തിൽ ലോറി ഡ്രൈവർക്ക് എതിരെ മനപ്പൂർവമല്ലാത്ത ന,ര,ഹ,ത്യ,ക്ക് പോലീസ് കേസ് എടുത്തു. മറിഞ്ഞ ബസ്സ് നീർത്തിയത് ജെസിബി ഉപയോഗിച്ചായിരുന്നു. അ,പ,ക,ട,ത്തി,ൽ 20 പേർക്ക് പ,രി,ക്കേ,റ്റി,രു,ന്നു. സുജീഷിന്റെ ഭാര്യ വിജയിയാണ് മ,രി,ച്ച,ത്. രാവിലെ 6 മണിയോടെ കോഴിക്കോട് പാലക്കാട് ദേശിയ പാത കൊണ്ടോട്ടി ബൈപാസ് റോട്ടിലായിരുന്നു അ,പ,ക,ടം. കൊണ്ടോട്ടി ഭാഗത്തു നിന്നും വരുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ കേറി കാളികാവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു.ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു.

ബസ്സ് ഇടിയുടെ അഗാധത്തിൽ മ,റി,ഞ്ഞു. വാഹനത്തിൽ നിന്ന് ഏറെ ബുദ്ധിമുട്ടി നാട്ടുകാർ പ,രി,ക്കേ,റ്റ,വരെ പുറത്തെടുത്തു ഉടൻ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും വിജി മ,രി,ച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് ഓഫീസറാണ് വിജി. ജോലി സ്ഥലത്തേക്ക് പോവുന്നതിനിടയിലാണ് അ,പ,ക,ടം നടന്നത്. 4 മാസം മുമ്പായിരുന്നു വിജിയുടെ വിവാഹം നടന്നത്.

Share this on...