നാടിനെ തന്നെ നടുക്കിയ സംഭവം. പിന്നിൽ സ്വന്തം സഹോദരി. കാരണം കേട്ടോ..

in News 17,553 views

സ്വന്തം അ.വി.ഹിതം മറച്ചുവയ്ക്കാൻ മൂത്ത സഹോദരി പതിമൂന്ന്കാരിയായ സഹോദരിയെ കാമുകന്മാരായ ചെന്നായ കൂട്ടത്തിനു കൂ.ട്ട.ബ.ലാ.ൽ.സം..ഗത്തിന് നൽകി കൊ.ല.പ്പെ.ടു.ത്തി. ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. സഹോദരിയുടെ മുൻപിൽ വച്ച് 13കാരിയെ കൂ.ട്ട.ബ.ലാ.ത്സം.ഗം ചെയ്ത് കൊ.ല.പ്പെ.ടു.ത്തു.ക.യായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തൻ്റെ അ.വി.ഹി.ത ബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊ.ല.പ്പെ.ടുത്തു.ക.യായിരുന്നു. സംഭവത്തിൽ സഹോദരി ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നാലുപേർ കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടവരും മറ്റുള്ളവർ കാവൽനിന്നവരും ആണെന്നും ലിക്കിംപൂർക്കേരി പോലീസ് സൂപ്രണ്ട് സജീവ് സുമൻ പറഞ്ഞു. ഹംഗിത്, സഞ്ജീവ് ചൗഹാൻ, രഞ്ജിത്ത് ചൗഹാൻ അമൃത് സിങ്ങ് എന്നിവരാണ് പെൺകുട്ടിയെ ക്രൂ.ര.മാ.യി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരി, ദീപു ചൗഹാൻ, അർജുൻ എന്നിവർ ക്രൂ.ര.ത.യ്ക്ക്. കാവൽ നിൽക്കുകയായിരുന്നു. പ്രതികൾ എല്ലാവരും 18നും 19നും ഇടയിൽ പ്രായമുള്ളവരാണ്. സഹോദരിക്ക് പ്ര.തി.ക.ളായ നാലു പേരുമായി അ.വി.ഹി.ത.ബ.ന്ധമുണ്ടെന്നറിഞ്ഞ് പതിമൂന്നുകാരി ഇതിനെ എതിർത്തിരുന്നു.

ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും ചെയ്തു.ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിന് എന്ന വ്യാജേനെ വീടിനടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്ക് പെൺകുട്ടിയെ സഹോദരി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് പ്രതികളായ നാലുപേർ പെൺകുട്ടിയെ കൂ.ട്ട. ബ.ലാ.ത്സം..ഗം ചെയ്യുകയും, അവളുടെ സ്കാർഫ് ഉപയോഗിച്ച് ക.ഴു.ത്തു.ഞെ.രി.ച്ച്. കൊ.ല.പ്പെ..ടു.ത്തി.യ.ശേഷം കണ്ണ് ചൂ.ഴ്ന്നെ.ടു.ക്കുകകയുമായിരുന്നു.
All rights reserved News Lovers.

Share this on...