നഴ്‌സിനോട് ആരാധനയും.. പ്രണയവും…നടന്‍ സെന്തില്‍ വിവാഹം കഴിച്ച കഥ.

in News 64 views

മിമിക്രി അവതാരകൻ ആയിക്കൊണ്ടും ചെറിയ റോളുകൾ അവതരിപ്പിച്ചു കൊണ്ട് സിനിമയിൽ വന്നെല്ലാം എല്ലാവരുടെ മുന്നിലും എത്തിയ നടനാണ് സെന്തിൽ.എങ്കിൽ പോലും കലാഭവൻ മണിയുടെ ജീവിത കഥ ആസ്പദം ആക്കി കൊണ്ട് വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ വഴിയാണ് സെന്തിൽ കൃഷ്ണ എന്ന നായകൻ ജനപ്രിയൻ ആയി മാറുന്നത്.അദ്ദേഹത്തിന് അത്ര അധികം ശ്രദ്ധ ലഭിക്കുന്നതും ആ സിനിമ വഴി തന്നെയാണ്.അതിനു ശേഷം നിരവധി കഥാ പാത്രം ചെറുതും വലുതും ആയി കൊണ്ട് താരത്തെ തേടി എത്തുകയായിരുന്നു.വൈറസ് എന്ന സിനിമയിൽ രാഷ്ട്രീയക്കാരൻ ആയി വന്ന സെന്തിൽ കൃഷ്ണനെ ആർക്കും മറക്കാൻ കഴിയില്ല.

കോഴിക്കോട് സ്വദേശിനി ആയ അഖിലയാണ് സെന്തിലിന്റെ ഭാര്യ.കഴിഞ്ഞ വര്ഷം ഇരുവർക്കും ഒരു ആൺകുഞ്ഞു ജനിക്കുകയും ചെയ്തു.മകനും ഭാര്യക്കും ഒപ്പം സന്തോഷത്തോടെ ജീവിതം നയിക്കുകയാണ് താരം.അതെ സമയം അഖിലയെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയ നിമിഷത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സെന്തിൽ കൃഷ്ണ.ആദ്യ ലോക് ടൗണിനു ആയിരുന്നു ഇവർക്ക് കുഞ്ഞു ജനിക്കുന്നത്.കോഴിക്കോടാണ് അഖിലയുടെ നാട് അവിടെ ഉള്ള സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം എല്ലാം കുഞ്ഞിനെ ആദ്യമായി കൊണ്ട് തന്റെ അമ്മയെ കാണിച്ചത് വീഡിയോ കോൾ വഴി ആയിരുന്നു എന്നാണ് സെന്തിൽ പറയുന്നത്.’അമ്മ ആദ്യമായി കുഞ്ഞിനെ കാശി എന്ന് വിളിച്ചതോടെ കുഞ്ഞിന്റെ ചെല്ലപ്പേര് കാശി എന്ന് തന്നെ മാറുക ആയിരുന്നു.കുഞ്ഞിന്റെ ഒഫീഷ്യൽ നെയിം ആരവ് കൃഷ്ണ എന്നാണ്.കുഞ്ഞു ജനിച്ച ശേഷം ജീവിതം ഏറെ മനോഹരം ആയി എന്നാണ് സെന്തിൽ പറയുന്നത്.കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Share this on...