നല്ല ജോലി, ജീവിതം, പണം കുടുംബം നാട്ടുകാർ അസൂയയുടെ കണ്ട് ജീവിതം എന്നാൽ ഒരു ചെയ്തത്.

in News 1,351 views

കോട്ടയത്തെ ഇപ്പോൾ നടുക്കുന്നത് ഒരു യുവാവിൻ്റെ അ.കാ.ല. വി.യോ.ഗ വാർത്തയാണ്. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളിൽ ത്രൈയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ ജീ.വ.നൊ.ടുക്കി.യ.ത് അക്ഷരാർത്ഥത്തിൽ നാടിനാകെ നടുക്കമായി. നല്ല നിലയിൽ ജീവിച്ചുവന്ന ജീവിതം ആഘോഷമാക്കിയ 37കാരൻ ഹരികൃഷ്ണൻ ജീ.വ.നൊ.ടു.ക്കി.യത് താങ്ങാനാകാത്ത ഭാര്യ ലക്ഷ്മിയും 2 കുഞ്ഞു മക്കളും. കോട്ടയത്ത് കെടിഎം ഇരുചക്രവാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു ഹരികൃഷ്ണൻ. ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് വീട്ടിൽ നിന്നും പോകാൻ ഇറങ്ങിയതാണ്. കാറിലെത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീ.വ.നൊ.ടു.ക്കു.ക..യാ.യി.രുന്നു. രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിത്തെ ഭാഗത്ത് കാറിൽ എത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി. ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു.

ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു ഹരികൃഷ്ണൻ. ഭാര്യ ലക്ഷ്മി സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ആണ്. ഭാര്യക്കും മക്കൾക്കുമൊപ്പം ഉള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഹരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ മാസം ആദ്യമാണ് കുടുംബം ധനുഷ്കോടി യാത്രകഴിഞ്ഞ് മടങ്ങിയെത്തിയത്. മക്കളെ പ്രാണനെ പോലെ സ്നേഹിച്ച യാത്രകളെയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹരികൃഷ്ണൻ ഇത്തരമൊരു കടുംകൈ ചെയ്തത് എന്തിനെന്നാണ് വേദനയോടെ കൂട്ടുകാർ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Share this on...