നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊമ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ.!!

in News 20 views

വളരെ ബാല്യകാലത്ത് തന്നെ സിനിമയിലേക്ക് വന്നിട്ട് പിന്നീട് വൈകി അംഗീകാരം ലഭിച്ച ഒരുപാട് നടന്മാർ ഉണ്ട്. ഒട്ടനവധി സിനിമകളിൽ അഭിനയിച്ചതിനു ശേഷം മാത്രം അവർ ശ്രദ്ധിച്ചു തുടങ്ങിയ മലയാളി പ്രേക്ഷകരും ഉണ്ട്. അത്തരത്തിൽ നിരവധി താരങ്ങൾ നമുക്കുചുറ്റുമുള്ളപ്പോൾ അവർക്ക് ഒരു അവാർഡ് ലഭിക്കുന്നത് അത്തരത്തിലൊരു പ്രശംസാർഹമായ പെർഫോമൻസോ കാര്യമൊ പിന്നീട് നൽകുന്നതോ കിട്ടുന്നതൊക്കെ എല്ലാ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. അത്തരത്തിലൊന്ന് ഈ കഴിഞ്ഞ അവാർഡ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. അതായത് സുധിഷിന് മുപ്പത്താറു വർഷത്തിനിടയ്ക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇതാണ് ഇപ്പോഴത്തെ സന്തോഷവാർത്ത. നീണ്ട 34 വർഷങ്ങൾ എന്ന് തന്നെ പറയണം. ഒരു സംസ്ഥാനം ചലച്ചിത്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവർ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ആയിരുന്നു.ഇപ്പോൾ നാടക സിനിമ അഭിനേതാവായ ടീ. സുധാകരൻ നായരുടെയും സൂര്യപ്രഭയുടെ മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ച ആളാണ് സുധിഷ്. അതുകൊണ്ടു തന്നെ ധാരാളം നാടകവും സിനിമയുമൊക്കെ കുട്ടിക്കാലത്തു തന്നെ പരിചയം. 1989- ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ’ മുദ്ര’ എന്ന സിനിമയിൽ സുധിഷ് ചെയ്ത കഥാപാത്രം വളരെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നത് ആയിരുന്നു.

പിന്നീട് മണിച്ചിത്രത്താഴിൽ നമ്മുടെ കിണ്ടിയെ എല്ലാവർക്കും ഓർമ്മ കാണുമല്ലോ.. മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ് നിരവധി സിനിമകളിൽ ശ്രദ്ധേയനായി തന്നെ സുധി ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ സുധി ചെയ്ത ഇത്തരം കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ തന്നെയുണ്ടാകും. അത്തരം ചിത്രങ്ങളുടെ തന്നെയാണ് സുധി ആരാധകരുടെ മനസ്സിലേക്ക് കയറി കൂടിയതും ഇപ്പോഴിതാ അദ്ദേഹത്തെ തേടി ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം വന്നതിൽ സന്തോഷം തന്നെയാണ്.ഇദ്ദേഹത്തിനും കുടുംബത്തിനും സൗഹൃദം ഉള്ളവർക്കും.

ഭൂമിയിലെ മനോഹര സ്വകാര്യം എന്നു പറയുന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ആണ് ലഭിച്ചത്. ഞാൻ ഏറെ സന്തോഷവാനാണ് ഇപ്പോൾ സംവിധായകനായ ഷൈജു അന്തിക്കാടിനോടും സിദ്ധാർത്ഥ് ശിവയോടും മികച്ച കഥാപാത്രം നൽകിയതിന് ഏറെ നന്ദിയുണ്ട്. സിനിമയിലെത്തിയപ്പോൾ ആദ്യകാലങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് ഞാൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയി. പിന്നീട് തീവണ്ടിക്ക് ശേഷം ആണ് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് 34 വർഷങ്ങൾക്ക് ശേഷം എനിക്ക് ഒരു അവാർഡ് എന്നാണ് വാർത്തകളിൽ പറഞ്ഞത്. പുതിയ സിനിമകൾ.. കനകം കാമിനി കലഹം, കുഞ്ഞിഎൽദോ, മഴ പെയ്യുന്നു കടൽ, സത്യo മാത്രമേ ബോധിപ്പിക്കു, പടവട്ടം, ലളിതം സുന്ദരo. നിരവധി സിനിമകളിൽ സുധിഷ് അഭിനയിക്കുന്നുണ്ട് എന്ന് പറയാം.

Share this on...