നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ,സംഭവിച്ചത് കണ്ടോ

in News 43 views

നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ,സംഭവിച്ചത് കണ്ടോ നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി ശാന്ത സ്വയം കീ,ഴ,ട,ങ്ങു,ക,യാ,യിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കീ,ഴ,ട,ങ്ങ,ൽ. കേസിൽ, മകന്‍ ഉണ്ണി രാജന്‍ പി. ദേവ് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ ആ,ത്മ,ഹ,ത്യ,യി,ലാ,ണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആ,ത്മ,ഹ,ത്യാ,പ്രേ,ര,ണ, ഗാ,ര്‍,ഹി,ക പീ,ഡ,നം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.പ്രിയങ്കയുടെ ആ,ത്മ,ഹ,ത്യ,യി,ല്‍ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ എത്തിയിരുന്നു. പിന്നീട് ഇവരെ ക,സ്റ്റ,ഡി,യി,ലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

പിന്നീട് ചോദ്യം ചെയ്യലിനായി വീണ്ടും എത്തിയപ്പോഴാണ് ശാന്ത ഒളിവിൽ പോയ വിവരം പോലീസ് മനസിലാക്കാവുന്നത്. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയിരുന്നു.2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. മേയ് 12 നാണ് പ്രിയങ്കയെ തൂ,ങ്ങി,മ,രി,ച്ച നി,ല,യി,ല്‍ കണ്ടെത്തിയിരുന്നു. ഉണ്ണിയുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി തന്നെ നിരന്തരം മ,ര്‍,ദ്ദി,ക്കു,ന്ന,താ,യി പ്രിയങ്ക മ,രി,ക്കും മുന്‍പേ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മ,രി,ക്കു,ന്ന,തി,ന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മ,ർ,ദ്ദി,ച്ച,തി,ന്റെ, ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

Share this on...