നടുങ്ങി തൃശൂർ. അച്ഛനെ മകൻ ചെയ്തത് കണ്ടോ.നിലവിളിച്ച് മകൾ.

in News 5,261 views

ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിക്കാൻ വൈകി എന്നതിൻ്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കൊ.ല.പ്പെ.ടുത്തി. കോടന്നൂർ ആര്യംപാടം ചിറമേൽ വീട്ടിൽ ജോയി ആണ് മ.രി.ച്ചത്. മകൻ റിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് അഞ്ചിന് പണികഴിഞ്ഞ് മ.ദ്യ.പി.ച്ച് വീട്ടിലെത്തി. രാത്രി 8:15 വിളിക്കണം എന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ചാണ് ഉറങ്ങിയത്. 8:30 ഓടെ റിജോയെ വീട്ടുകാർ വിളിച്ച് എഴുന്നേൽപ്പി ച്ചെങ്കിലും വിളിക്കാൻ നേരം വൈകി എന്ന് പറഞ്ഞു വീട്ടുകാരുമായി തർക്കത്തിലായി.

ജോയി ഇത് ചോദ്യം ചെയ്തപ്പോൾ വഴക്ക് ഇവർ തമ്മിൽ ആയി. വഴക്കിന് ഒടുവിൽ റിജോ പിതാവിനെ ത.ല്ലി.യിട്ട് തല നിലത്തിടിയ്ക്കുകയും മ.ർ.ദി.ക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ര.ക്ഷി.ക്കാ.നാ.യില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകൾ അലീന.

All rights reserved News Lovers.

Share this on...